തഹജ്ജുദ് നിസ്കരിച്ചാൽ ലഭിക്കുന്ന 7 നേട്ടങ്ങൾ
തഹജ്ജുദ് നിസ്കരിച്ചാൽ ലഭിക്കുന്ന 7 നേട്ടങ്ങൾ
1. ഫർള് നിസ്കാര കഴിഞ്ഞാൽ പിന്നെ ഏറ്റവും ശ്രേഷ്ഠമായ കർമമായി രേഖപ്പെടുത്തുന്നു.
2. സ്വാലിഹീങ്ങളായ ആളുകളുടെ ചര്യ ആയതിനാൽ അവരോടുകൂടെ നമ്മളും ചേരും.
3. ചെയ്തുപോയ പാവങ്ങളെ പൊറുപ്പിക്കുന്നു.
4. തെറ്റുകളിൽ നിന്ന് അവനെ തടഞ്ഞു നിർത്തും.
5. ശാരീരിക രോഗങ്ങളിൽ നിന്ന് ശുദ്ധിയാകും.
6. രക്ഷയോടുകൂടെ സ്വർഗ്ഗത്തിൽ പ്രവേശിക്കും.
7. വിചാരണയില്ലാതെ സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നവരുടെ കൂട്ടത്തിൽ പെടും.
(ﻭﻗﻮﻟﻪ: ﺃﺣﺎﺩﻳﺚ ﻛﺜﻴﺮﺓ) ، ﻣﻨﻬﺎ: ﻗﻮﻟﻪ ﻋﻠﻴﻪ اﻟﺼﻼﺓ ﻭاﻟﺴﻼﻡ: ﺃﻓﻀﻞ اﻟﺼﻼﺓ ﺑﻌﺪ اﻟﻤﻜﺘﻮﺑﺔ ﺻﻼﺓ اﻟﻠﻴﻞ.
ﻭﻗﻮﻟﻪ ﻋﻠﻴﻪ اﻟﺼﻼﺓ ﻭاﻟﺴﻼﻡ: ﻋﻠﻴﻜﻢ ﺑﻘﻴﺎﻡ اﻟﻠﻴﻞ ﻓﺈﻧﻪ ﺩﺃﺏ اﻟﺼﺎﻟﺤﻴﻦ ﻗﺒﻠﻜﻢ، ﻭﻗﺮﺑﺔ ﻟﻜﻢ، ﻭﻣﻜﻔﺮﺓ ﻟﻠﺴﻴﺌﺎﺕ، ﻭﻣﻨﻬﺎﺓ ﻋﻦ اﻹﺛﻢ، ﻭﻣﻄﺮﺩﺓ ﻟﻠﺪاء ﻋﻦ اﻟﺠﺴﺪ ﻭﻣﻨﻬﺎ ﻗﻮﻟﻪ ﻋﻠﻴﻪ اﻟﺼﻼﺓ ﻭاﻟﺴﻼﻡ: ﺃﻳﻬﺎ اﻟﻨﺎﺱ ﺃﻓﺸﻮا اﻟﺴﻼﻡ، ﻭﺃﻃﻌﻤﻮا اﻟﻄﻌﺎﻡ، ﻭﺻﻠﻮا اﻷﺭﺣﺎﻡ، ﻭﺻﻠﻮا ﺑﺎﻟﻠﻴﻞ ﻭاﻟﻨﺎﺱ ﻧﻴﺎﻡ، ﺗﺪﺧﻠﻮا اﻟﺠﻨﺔ ﺑﺴﻼﻡ.
ﻭﻣﻨﻬﺎ ﻗﻮﻟﻪ ﻋﻠﻴﻪ اﻟﺼﻼﺓ ﻭاﻟﺴﻼﻡ: ﻳﺤﺸﺮ اﻟﻨﺎﺱ ﻓﻲ ﺻﻌﻴﺪ ﻭاﺣﺪ، ﻓﻴﻨﺎﺩﻱ ﻣﻨﺎﺩ: ﺃﻳﻦ اﻟﺬﻳﻦ ﻛﺎﻧﺖ ﺗﺘﺠﺎﻓﻰ ﺟﻨﻮﺑﻬﻢ ﻋﻦ اﻟﻤﻀﺎﺟﻊ؟ ﻓﻴﻘﻮﻣﻮﻥ - ﻭﻫﻢ ﻗﻠﻴﻞ - ﻓﻴﺪﺧﻠﻮﻥ اﻟﺠﻨﺔ ﺑﻐﻴﺮ ﺣﺴﺎﺏ.
ﻭﺭﻭﻱ ﺃﻥ اﻟﺠﻨﻴﺪ ﺭﺅﻱ ﻓﻲ اﻟﻨﻮﻡ، ﻓﻘﻴﻞ ﻟﻪ: ﻣﺎ ﻓﻌﻞ اﻟﻠﻪ ﺑﻚ ﻓﻘﺎﻝ: ﻃﺎﺣﺖ ﺗﻠﻚ اﻹﺷﺎﺭاﺕ ﻭﻏﺎﺑﺖ ﺗﻠﻚ اﻟﻌﺒﺎﺭاﺕ، ﻭﻓﻨﻴﺖ ﺗﻠﻚ اﻟﻌﻠﻮﻡ ﻭﻧﻔﺪﺕ ﺗﻠﻚ اﻟﺮﺳﻮﻡ، ﻭﻣﺎ ﻧﻔﻌﻨﺎ ﺇﻻ ﺭﻛﻴﻌﺎﺕ ﻛﻨﺎ ﻧﺮﻛﻌﻬﺎ ﻋﻨﺪ اﻟﺴﺤﺮ.
ﻭﺣﻜﻲ ﻋﻦ ﺑﻌﺾ اﻟﺼﺎﻟﺤﻴﻦ ﺃﻧﻪ ﻗﺎﻝ: ﺭﺃﻳﺖ ﺳﻔﻴﺎﻥ اﻟﺜﻮﺭﻱ ﻓﻲ اﻟﻨﻮﻡ ﺑﻌﺪ ﻣﻮﺗﻪ ﻓﻘﻠﺖ ﻟﻪ: ﻛﻴﻒ ﺣﺎﻟﻚ ﻳﺎ ﺃﺑﺎ ﺳﻌﻴﺪ؟ ﻓﺄﻋﺮﺽ ﻋﻨﻲ ﻭﻗﺎﻝ: ﻟﻴﺲ ﻫﺬا ﺯﻣﺎﻥ اﻟﻜﻨﻰ.
ﻓﻘﻠﺖ ﻟﻪ: ﻛﻴﻒ ﺣﺎﻟﻚ ﻳﺎ ﺳﻔﻴﺎﻥ؟ ﻓﺄﻧﺸﺄ ﻳﻘﻮﻝ:
ﻧﻈﺮﺕ ﺇﻟﻰ ﺭﺑﻲ ﻋﻴﺎﻧﺎ ﻓﻘﺎﻝ ﻟﻲ * * ﻫﻨﻴﺌﺎ ﺭﺿﺎﺋﻲ ﻋﻨﻚ ﻳﺎ اﺑﻦ ﺳﻌﻴﺪ
ﻟﻘﺪ ﻛﻨﺖ ﻗﻮاﻣﺎ ﺇﺫ اﻟﻠﻴﻞ ﻗﺪ ﺩﺟﺎ * * ﺑﻌﺒﺮﺓ ﻣﺸﺘﺎﻕ ﻭﻗﻠﺐ ﻋﻤﻴﺪ
ﻓﺪﻭﻧﻚ ﻓﺎﺧﺘﺮ ﺃﻱ ﻗﺼﺮ ﺗﺮﻳﺪﻩ * * ﻭﺯﺭﻧﻲ ﻓﺈﻧﻲ ﻋﻨﻚ ﻏﻴﺮ ﺑﻌﻴﺪ
(ﻗﻮﻟﻪ: ﻭﻳﺘﺄﻛﺪ ﺃﻥ ﻻ ﻳﺨﻞ اﻟﺦ) ﺃﻱ ﺇﻥ ﻻ ﻳﺘﺮﻛﻬﺎ.
اﻩ ﻋ ﺷ.
(إعانة الطالبين)
വീഡിയോ കാണാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
Post a Comment