സകാത്ത് കൊടുക്കേണ്ട സ്വത്തുള്ളവൻ വർഷത്തിനിടയിൽ മരിച്ചാൽ എന്തുചെയ്യണം?
ബഹു ഇബ്നുഹജർ (റ) പറയുന്നു. നിസ്വാബിനെ (സകാത്ത് നിർബന്ധമാകാനുള്ള നിശ്ചിത കണക്ക്) ഉടമയാക്കിയവൻ വർഷത്തി നിടയിൽ മരണപ്പെട്ടാൽ വർഷം മുറിയുകയും മരണം മുതൽ പുതിയ അവകാശി പുതിയ വർഷം തുടങ്ങേണ്ടതുമാണ്. അതെ സമയം മേഞ്ഞു തിന്നുന്ന ജീവികളാണ് അവന്റെ സ്വത്തെങ്കിൽ മരണത്തിന്റെ ശേഷം അവകാശികൾ മേയിച്ച് തീറ്റാൻ കരുതിയ സമയം മുതലാണ് വർഷം തുടങ്ങേണ്ടത്. (ഫ്ഫ 3-235)
Post a Comment