കുറികൾക്കും നിക്ഷേപങ്ങൾക്കും സകാത്തുണ്ടോ? ഉണ്ടങ്കിൽ ആര് കൊടുക്കണം ? എപ്പോൾ കൊടുക്കണം?
ഏതാനും പേർ ചേർന്ന് ആഴ്ചയിലോ മാസത്തിലോ നിശ്ചിത തുക നൽകി മാസത്തിലൊരിക്കൽ അല്ലെങ്കിൽ ആഴ്ചയിലൊരിക്കൽ നറുക്കിട്ട്, നറുക്ക് വീഴുന്നയാൾക്ക് ആ പ്രാവശ്യത്തെ മുഴുവൻ നിക്ഷേപ തുകയും നൽകുന്ന വിർപ്പാടിനാണ് കുറി എന്ന് പറയുന്ന ത്. ഇത്തരം കുറിയിൽ കൂടുന്നവർ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ അഥവാ തന്റെ ഡെപ്പോസിറ്റ് തുക ഉയർന്ന് വന്ന 595 ഗ്രാം വെള്ളി യുടെ വില എത്തുന്ന സമയം മുതൽ ഒരു വർഷം തികഞ്ഞാൽ പ്രസ്തുത സംഖ്യക്ക് സക്കാത്ത് കൊടുക്കാർ നിർബന്ധമാകും
ഇതിന് മുമ്പ് തന്നെ മുറി കിട്ടിയ ആളുകൾക്ക് പ്രശ്നവുമില്ല കാരണം അവർക്കിപ്പോൾ നിക്ഷേപ സംഖ്യ ഇല്ലല്ലോ. നിസ്വാബ് തികഞ്ഞു പിന്നീടുള്ള ഓരോ സംഖ്യയ്ക്കും അതിൻറെ വർഷം പരിഗണിച്ച് വീണ്ടും സക്കാത്ത് നൽകേണ്ടിവരും മറ്റു നിക്ഷേപങ്ങളുടെയും വിധി ഇതു തന്നെയാണ്.
Post a Comment