കടമായിക്കിട്ടാനുള്ള സംഖ്യയിൽ സക്കാത്തുണ്ടോ?

 

കർമ്മശാസ്ത്ര പണ്ഡിതന്മാർ പറയുന്നു കിട്ടൽ നിർബന്ധ കടസംഖ്യ, പിടിച്ചുപറിക്കപ്പെട്ടവ, വീണുപോയവ, കളവ് നടപ്പ ട്ടവ, കിട്ടാനുള്ളതാണെങ്കിലും നിഷേധിക്കപ്പെട്ട് കിട്ടാത്തവ മ വ, എന്നിവയിലെല്ലാം സക്കാത്ത് നിർബന്ധമാണ്. അതേ സമയം യെല്ലാം ഉടമയുടെ കൈയ്യിൽ തിരിച്ചെത്തുകയോ, തിരിച്ചുപിടിക്കാൻ സാധിക്കുകയോ ചെയ്യുമ്പോൾ മാത്രമേ സക്കാത്ത് നൽകൽ നി ന്ധമാവുകയുള്ളൂ.(ബുജൈരിമി 2.278) കടം വാങ്ങിയ സംഖ്യ പാടുകൾ സംഭവിക്കാതെ ഒരു വർഷം വാങ്ങിയവൻ സൂക്ഷിച്ചാൽ പ്രസ്തുത സംഖ്യക്ക് രണ്ടുപേരും സക്കാത്ത് നൽകേണ്ടിയും വരും.