പുരുഷൻമാർക്ക് സ്വർണ്ണം ഉപയോഗിക്കൽ ഹറാമല്ലേ?എന്നാൽ ചിലർ സ്വർണ്ണപ്പല്ല് വെക്കാറുണ്ടല്ലോ അത് അനുവദനിയമാണോ ?മറുപടി: പുരുഷന് സ്വർണ്ണാഭരണം ഹറാമാണ് എന്നാൽ സ്വർണ്ണപ്പല്ല് ഹലാലാണ് (തുഹ്ഫ 3/275)
Post a Comment