തുർക്കി പണ്ഡിതന്മാരും സലഫി പണ്ഡിതന്മാരും തമ്മിൽ ഉഹ്ദ് മഖ്ബറയിൽ സംവാദം - യാസീൻ ഓതാൻ വന്നവരെ തടഞ്ഞതാണ് സംവാദത്തിൽ കലാശിച്ചത്.. അവസാനം പത്തി മടക്കി വഹാബികൾ..

തുര്‍ക്കിയില്‍ നിന്നുള്ള ഒരു കൂട്ടം സുന്നി പണ്ഡിതര്‍ ഉഹ്ദില്‍ ചെന്ന് യാസീന്‍ ഓതുന്നത് കണ്ട് അത് തടയാൻ ചെന്ന അവിടുത്തെ മതകാര്യ പണ്ഡിതര്‍ എന്ന് പറയുന്ന സലഫി കുഞ്ഞാടുകളെ
നബി തങ്ങളുടെ ഹദീസ് തെളിവ് നിരത്തി വായടപ്പിച്ചപ്പോള്‍ .
 2000 ന് ശേഷം മരണപ്പെട്ട സൗദി പണ്ഡിതന്‍ ഇബ്നു ബാസിന്റെ വാക്കുകൾ വഹാബി പണ്ഡിതര്‍ തെളിവുമായി വന്ന് കുടുങ്ങിയ രസകരമായ കാഴ്ച്ച. മൗലവിമാർ ആവത് ശ്രമിച്ചു നോക്കി... ഒരു രക്ഷയും ഉണ്ടായില്ല. ഇബ്നു ബാസ് അവിടെ നിൽക്കട്ടെ റസൂലുള്ള പറയുന്നത്  കേൾക്കൂ... എന്ന് പറഞ്ഞപ്പോൾ ശരിക്കും വഹാബികൾ പെട്ടുപോയി..

വീഡിയോ കാണാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക