സർഗ്ഗലയം സംസ്ഥാന ക്വിസ്: ഒന്നാം സമ്മാനം സ്വർണ നാണയം സമ്മാനം രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് പ്രോത്സാഹന സമ്മാനങ്ങൾ പത്തു വരെയുള്ള സ്ഥാനക്കാർക്ക് സർട്ടിഫിക്കറ്റ് പങ്കെടുക്കുന്ന എല്ലാവര്ക്കും ഓൺലൈൽ സർട്ടിഫിക്കറ്റ് - ഇന്ന് അവസാന തീയതി
സ്വർണ നാണയം സമ്മാനമായി ലഭിക്കുന്ന ഭാഗ്യവാൻ/ ഭാഗ്യവതി നിങ്ങളാകുമോ?
SKSSF മീഡിയവിങ് സംഘടിപ്പിക്കുന്ന സർഗ വസന്തം ഓൺലൈൻ ക്വിസ് മത്സരം
ഞായർ രാത്രി 10 മണിവരെ മാത്രം അവസരം..!
👉ഏറ്റവും കൂടുതൽ മാർക്ക് വാങ്ങി വിജയിക്കുന്ന ആൾക്ക്
സ്വർണ നാണയം സമ്മാനം
രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് മറ്റു പ്രോത്സാഹന സമ്മാനങ്ങൾ
👉പങ്കെടുക്കുന്ന എല്ലാവര്ക്കും ഓൺലൈൻ പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റ്
👉സ്ത്രീകൾക്കും പുരുഷന്മാർക്കും വിദ്യാർത്ഥികൾക്കും പങ്കെടുക്കാം
👉 വെബ്സൈറ്റ് തുറന്നു മൊബൈൽ നമ്പർ പേര് എന്നിവ നൽകിയതിന് ശേഷം വരുന്ന ഇരുപതു ചോദ്യങ്ങൾക്ക് ഉത്തരം നൽകണം.
👉പരീക്ഷ എഴുതുന്നതിനായി താഴെ ഉള്ള ലിങ്ക് തുറക്കുക:
Link :
SKSSF MEDIAWING STATE COMMITTEE
മറ്റു ഗ്രൂപ്പുകളിലേക്കും സുഹൃത്തുക്കളിലേക്കും ഷെയർ ചെയ്യാൻ മറക്കരുത്..
Post a Comment