300 വർഷം പഴക്കമുള്ള മഖ്ബറ പൊളിച്ചപ്പോൾ ഇന്നലെ കർണാടകയിൽ സംഭവിച്ചത്..!!
വികസനത്തിനായി 300 വർഷം പഴക്കമുള്ള ഹുബ്ലിയിലെ ദർഗ പൊളിച്ചു.. ഭൗതിക ശരീരം മറ്റൊരിടത്ത് ഖബറടക്കി
മയ്യിത്ത് മാറ്റി മറവ് ചെയ്യുന്ന വീഡിയോ കാണാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ബംഗളൂരു: റോഡ് നിർമാണ ത്തിനായി പ്രമുഖ സൂഫി വര്യ നായിരുന്ന ഹസ്റത്ത് സയ്യിദ് മുഹമ്മദ് ഷാഹ് ഖാദിരിയുടെ മഖ്ബറ നീക്കം ചെയ്തു . ഹുബ്ലി യിൽ സ്ഥിതിചെയ്തിരുന്ന ദർഗ പൊളിക്കുകയും അവിടെ അട ക്കംചെയ്ത ഷാഹ് ഖാദിരിയുടെ ശരീരം സമീപത്തെ മറ്റൊരിടത്ത് അടക്കുകയും ചെയ്തു . കർണാ ടക ഹൈക്കോടതിയുടെ ഉത്ത രവിന്റെ മറവിൽ കഴിഞ്ഞദിവ സം കനത്ത സുരക്ഷാസന്നാഹ ത്തോടെയാണ് ബി.ജെ.പി സർ ക്കാർ നടപടി . അതേസമയം , മുന്നൂറോളം വർഷം മുമ്പ് വിടവാങ്ങിയ സൂ ഫിയുടെ ശരീരത്തിന് കേടുപാ നടുകൾ ഉണ്ടായിരുന്നില്ലെന്നും മു ടിപോലും കൊഴിഞ്ഞിരുന്നില്ലെ ന്നും അടക്കം ചെയ്ത ദൃക്സാക്ഷികൾ പറയുന്നു.
Post a Comment