യുവ എഴുത്തുകാരൻ മുഹമ്മദ്‌ ഫാരിസ്‌ പി.യു എഴുതിയ ‘ജെന്റർ പൊളിറ്റിക്സ് യുവത്വവും നിലപാടുകളും’ കൈപുസ്തകം സൗജന്യം


യുവ എഴുത്തുകാരൻ മുഹമ്മദ്‌ ഫാരിസ്‌ പി.യു എഴുതിയ
 ജെന്റർ പൊളിറ്റിക്സ്
യുവത്വവും നിലപാടുകളും
 
▪️പ്രശ്നപരിഹാര ഘട്ടങ്ങൾ
▪️പരിഹാര നിർദ്ദേശങ്ങൾ
▪️ലിംഗസമത്വം സ്ത്രീകൾക്കെതിരെയുള്ള അക്രമം കുറയ്ക്കുമോ?
▪️സമൂഹത്തിന്റെ ആൺ മാത്ര ലിംഗ സങ്കല്പം തകർത്താൽ ലിംഗ ഭിന്ന മനസ്കരുടെ പ്രശ്നങ്ങൾ തീരുമോ ?
▪️എല്ലാം മനസ്സ് പറയും പോലെയാണെങ്കിൽ !
▪️മനസ്സ് പറയുന്നിടത്തേക്ക് ശരീരത്തെ മാറ്റുമ്പോൾ !

തുടങ്ങിയവ സമഗ്രമായി വിശകലനം ചെയ്യുന്ന കൈപുസ്തകം.

@Online
_https://skssfcampuswing.com/category/publications_ 
--------
ക്യാമ്പസ് വിംഗ് അലുംനി പ്രസിദ്ധീകരണം


പുസ്തകം ഡൗൺലോഡ് 
ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക