അഗ്നിപഥ്: ഇപ്പോൾ അപേക്ഷിക്കാം ഈ ലിങ്ക് വഴി...ഷെയ്ൻ ചെയ്യൂ.. രാജ്യം ആരുടേയും കുടുംബ സ്വത്തല്ല
പാടത്തും പറമ്പിലും
ക്രിക്കറ്റും ഫുട്ബോളും കളിച്ച് നടക്കുന്ന പ്രിയ യുവ സുഹൃത്തുക്കളെ..
ഇന്ന് (ജൂൺ 24) രാവിലെ 10 മുതൽ വ്യോമസേന അഗ്നിപഥ് അപേക്ഷിക്കാം...
ജൂലൈ 5 വരെയാണ് അപക്ഷിക്കാൻ അവസരം..
ആദ്യം അപേക്ഷിക്കാൻ വേണ്ട ഡോക്യുമെന്റുകൾ തയ്യാറാക്കുക. ഒരിക്കലും അവസാന ദിവസത്തേക്ക് നീട്ടരുത്.
പ്രതിഷേധങ്ങൾ നടക്കട്ടെ...
അപേക്ഷിക്കാൻ മറക്കരുത്...
പതിനേഴര വയസ്സ് ആയ കുട്ടികളെ നാലു വർഷക്കാലത്തേക്ക് സൈനിക സേവനത്തിന്റെ ഭാഗമാക്കുന്നതാണ് അഗ്നിപഥ് പദ്ധതി .
30,000 രൂപ ശമ്പളം കിട്ടും .. 3 വർഷം കഴിയുമ്പോഴേക്കും 40,000 രൂപയാവും ശമ്പളം... ഇതിൽ നിന്ന് 30 ശതമാനം മാറ്റി വെക്കും ... സേവനം കഴിഞ്ഞിറങ്ങുമ്പോൾ ഇതെല്ലാം കൂട്ടി 11.71 ലക്ഷം കയ്യിൽ ഡെപ്പോസിറ്റായി കിട്ടും..
നിങ്ങളുടെ ഈ കായിക ക്ഷമത മതിയാവും ...
അപേക്ഷിക്കേണ്ട ലിങ്ക്: www.agnipathvayu.cdac.in
indianairforce.nic.in ഈ സൈറ്റിൽ കുറച്ച് വിശദമായി ഉണ്ട് കാര്യങ്ങൾ..
നാവിക സേനയിലേക്ക് നാളെ (ജൂൺ 25 ന് ) അപേക്ഷ വിളിക്കും. കരസേനയിലേക്ക് അടുത്ത മാസം മുതൽ തുടങ്ങും..
ചങ്കുകളെ ഇക്കൊല്ലം 3000 പേർക്ക് അവസരം ഉണ്ട്...
പരമാവധി പേരിലേക്കെത്തട്ടെ...
ഈ സന്ദേശം..
പ്രതിഷേധം അതിന്റെ വഴിയിൽ ജോറായിക്കോട്ടെ...
അപേക്ഷ നടക്കട്ടെ...
ആശംസകൾ..
Post a Comment