വിദേശത്ത് മയിലിനെ കറിവെച്ചു തിന്നാൽ രാജ്യ ദ്രോഹി, പറയുന്നത് രാഷ്ട്രപിതാവിനെ സ്വന്തം രാജ്യത്തിട്ട് വെടിവെച്ചുകൊന്നവൻ.. സംഘിയെ കൂസാതെ ഫിറോസ് ചുട്ടിപ്പാറ മുന്നോട്ട്..
മയിലിനെ കറിവെച്ചു തിന്നാൻ വിദേശത്തുപോയ ഫിറോസ് ചുട്ടിപ്പാറ എന്ന ഫുഡ് വ്ലോഗർക്ക് സംഘികളുടെ വക പൂരം തെറി..
മയിൽ ദേശീയ പക്ഷി ആണെന്നും
അതിനെ കൊല്ലുന്നത് മഹാപാതകമാണെന്നാണുമാണ് വിമർശനം...
മാത്രമല്ല ഫിറോസ് പന്നിയെ കറിവെച്ച് തിന്നാത്തതിലും സംഘികൾ കമൻറുകളിൽ വലിയ സങ്കടം അറിയിക്കുന്നുണ്ട്...
വീഡിയോ പുറത്തുവന്നാൽ വിവരമറിയുമെന്നു മുന്നറിയിപ്പും..
ചില കമന്റുകൾ താഴെ..
“ഇന്ത്യയിലെ നിയമ പ്രശ്നങ്ങൾ കാരണം അങ്ങ് ദുബൈയിൽ പോയി സേഫ് ആയിട്ട് മയിലിനെ കറി വെക്കാൻ പോകുന്ന ആൾ എന്തുകൊണ്ടാണ് യാതൊരു നിയമ പ്രശ്നങ്ങളും ഇവിടെ കേരളത്തിൽ ഇല്ലാത്ത പന്നിയെ ഇതുവരെ കറി വച്ച് വീഡിയോ ഇടാത്തത്..”
കരിപ്പൂർ വഴി വന്നാൽ കാണാം എന്നാണ് ചിലരുടെ മുന്നറിയിപ്പ് ..
“ചിലരുടെ അധഃപതനത്തിന് ചില നിമിത്തങ്ങൾ ഉണ്ട്, അത് പ്രകൃതി നിയമം. ഇനി കരിപ്പൂർ വഴി വായോ. മുന്നോട്ട് ജീവിക്കണ്ടെ..”
“മയിലിനെ കറിവെക്കാന്‍ ദൂബായില്‍ പോവുന്നവന്‍ മകളെ കെട്ടാന്‍ അതിന് അനുവാദമുളള രാജ്യത്തോട്ടും പോയാല്‍ അത്ഭുതമില്ല.”
കേസ് കൊടുക്കുമെന്നാണ് മറ്റൊരു ഭീഷണി..
“രാജ്യസ്നേഹം എന്നൊന്നിണ്ടടോ മലരെ, ഇതൊരുമാതിരി കോപ്പിലെ പരിപാടിയായ് പോയ്. മറ്റു രാജ്യത്ത് പോയ് പിറന്ന നാടിനെ ...#*&... ഇടപാട്. ഈ വീഡിയോ പബ്ലിഷ് ചെയ്യുന്ന അന്ന് ഈ നാറിക്കെതിരെ കേസ് കൊടുക്കും ഞാൻ.”
എന്നാൽ ചിലർ സംഘികൾക്ക് വായടപ്പൻ മറുപടി കൊടുക്കുന്നത് ഇങ്ങനെ..
“രാഷ്ട്ര പിതാവിനെ ചെറുതായൊന്നു വെടിവെച്ചു കൊന്നതിനെ പുകഴ്ത്തുന്ന കൊലയാളിയെ പൂജിക്കുന്ന സംഘികൾക്കാണ് വലിയ സംഘടം....
ഫിറോസ്ക്ക നിങ്ങൾ മുന്നോട്ട് പോകുക....
വലിയ രാജ്യസ്നേഹികൾ.....”
പന്നിയെ കറിവെച്ചു തിന്നാൻ പറഞ്ഞവന് കിട്ടിയ മറുപടി ഇങ്ങനെ..
”മഹാവിഷ്ണുവിന്റെ മൂന്നാമ്മത്തെ അവതരമായ പന്നിയെ ഒരു മേത്തനോട് കറിവെച്ചു തിന്നാൻ പറ്റുമോ എന്ന് ചോദിച്ച നീയൊക്കെ ഹിന്ദു വിശ്വാസി തന്നെയാണോടെ
ശിവ ശിവാ......”
ഓസ്ട്രേലിയയിൽ മലയാളികൾ മയിലിനെ വേട്ടയാടി തിന്നുന്ന വീഡിയോ ഇട്ടു കൊടുത്താണ് മറ്റൊരു മലയാളി പ്രതികരിച്ചത്.
“ഓസ്ട്രേലിയൻ മലയാളികളുടെ മയിൽ വേട്ട മയിലിനെ വെടിവെച്ചു കൊന്ന് മസാലയിട്ട് അടിച്ചു മിന്നുന്നു..
വിമർശനങ്ങളെ വകവക്കാതെ മുന്നോട്ടുപോവുകയാണ് ഫിറോസ് ചുട്ടിപ്പാറ. എന്ത് സംഭവിക്കുമെന്ന് കാത്തിരുന്നു കാണാം..
മയിലിനെ ഭക്ഷിക്കൽ ഹറാമാണ് എന്നതാണ് ഷാഫിഈ മദ്ഹബ് ..
തിന്നാൻ പറ്റുന്ന ജീവികളും പറ്റാത്ത ജീവികളും... ഇവിടെ ക്ലിക്ക് ചെയ്യുക
Post a Comment