കരളിനിമ്പം നൽകുന്ന ശംസുൽ ഉലമാ മാലപ്പാട്ട്
ഹരം പകര്‍ന്ന ശൈലിയുടെയും ഉണര്‍ത്തിത്തുറന്നു തരുന്ന വാക്ശരങ്ങളുടെയും വൈദ്യുത് തരംഗമായിരുന്ന ശംസുല്‍ ഉലമയെന്ന മുനകൂര്‍ത്ത വാക്കുകളുടെ ഉടമസ്ഥന്‍. കനത്തതോ നേര്‍ത്തതോ അല്ലാത്ത മൂര്‍ച്ചയുള്ള സ്വരവും അതിനായകത്വവും കുലീനതയും തുളുമ്പുന്ന ശരീര ഭാഷയും.. അദ്ദേഹം നീണ്ട അന്‍പതാണ്ടുകളിലെ മലയാളം കണ്ട അസാധാരണ വാഗ്മിയാണ്... പണ്ഡിത സൂര്യനാണ്...
അദ്ദേഹത്തിന്റെ ജീവിതത്തിലെ സുപ്രധാന വിഷയങ്ങളെ കോർത്തിണക്കി രചിക്കപ്പെട്ട മനോഹരമായ മാലപ്പാട്ട്
Post a Comment