കേരളത്തിൽ അറഫാ നോമ്പ് എന്ന്? മുജാഹിദ് ഗ്രൂപ്പുകൾ തമ്മിലടി - ഒരു വിഭാഗം ചെയ്തത് ഹറാമെന്ന് മറു വിഭാഗം

അറഫാ നോമ്പിന്റെ വിഷയത്തിൽ മുജാഹിദുകൾ തമ്മിൽ തർക്കം ...
മാസപ്പിറവിയുടെ അടിസ്ഥാനത്തിൽ കേരളത്തിൽ ദുൽഹിജ്ജ 9 ന് നോമ്പ് എടുക്കാൻ വിസ്ഡം ജിന്ന്

അത് ശരിയല്ലെന്ന് മർകസുദ്ദഅവ വിഭാഗം...
ഇവരുടെ വാദപ്രകാരം ജിന്ന് വിഭാഗം ചെയ്തത് തെറ്റ്, ഹറാമായ പ്രവർത്തനം..

പൂർവ്വികരുടെ പാത വലിച്ചെറിഞ്ഞ് തോന്നിയതുപോലെ മതം പറയാൻ പുറപ്പെട്ട മുജാഹിദ് വിഭാഗത്തിന്റെ ഇന്നത്തെ അവസ്ഥ ദയനീയം

 
കൂടുതൽ കൂടുതൽ സുന്നി ആദർശ പോസ്റ്റുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക