ഒരു ഇമാമിന് രണ്ടു സ്ഥലത്ത് പെരുന്നാൾ നിസ്കാരത്തിന് നേതൃത്വം നൽകാൻ പറ്റുമോ?
ഒരു ഇമാമിന് രണ്ടു സ്ഥലത്ത് പെരുന്നാൾ നിസ്കാരത്തിന് നേതൃത്വം നൽകാൻ പറ്റുമോ?
ഉത്തരം:
ഒരാൾ ഒരു തവണ ജമാഅത്തായോ തനിച്ചോ പെരുന്നാൾ നിസ്കരിച്ചാൽ അയാൾക്ക് തന്നെ മറ്റൊരു ജമാഅത്ത് ലഭിച്ചാൽ മടക്കി നിസ്കരിക്കൽ സുന്നത്തുണ്ട്.
അയാൾക്ക് ഇമാമോ മഅമൂമോ ആവാം..
ﻭيسن ﻟﻠﻤﺼﻠﻲ) ﻓﺮﺿﺎ ﻣﺆﺩﻯ ﻏﻴﺮ اﻟﻤﻨﺬﻭﺭﺓ.........ﺃﻭ ﻧﻔﻼ ﺗﺳﻦ ﻓﻴﻪ اﻟﺠﻤﺎﻋﺔ.......(ﻭﺣﺪﻩ ﻭﻛﺬا ﺟﻤﺎﻋﺔ ﻓﻲ اﻷﺻﺢ).....(ﺇﻋﺎﺩﺗﻬﺎ).....(ﻣﻊ ﺟﻤﺎﻋﺔ ﻳﺪﺭﻛﻬﺎ)....
ﺇﻣﺎﻣﺎ ﻛﺎﻥ ﺃﻭ ﻣﺄﻣﻮﻣﺎ ﻓﻲ اﻷﻭﻟﻰ ﺃﻭ اﻟﺜﺎﻧﻴﺔ
تحفة المحتاج
Post a Comment