മൊബൈൽ ഉപയോഗിക്കാൻ തുടങ്ങുമ്പോൾ സ്വലാത്ത് ചൊല്ലാൻ ഓർമ്മയാകുന്ന ആപ്പ് - 100% പ്രയോജനപ്രദമായ ആപ്പ്


ഈ ആപ്പ് ഡൗൺലോട് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുക.താങ്കൾ മൊബൈൽ ഉപയോഗം തുടങ്ങുമ്പോഴെല്ലാം സ്വലാത്ത് ചൊല്ലാൻ ഇത് ഓർമ്മിപ്പിക്കുന്നതാണ്. ഇതിലൂടെ ഉയർന്ന പ്രതിഫലം കരസ്ഥമാക്കാൻ സാധിക്കുന്നതും മൊബൈൽ തെറ്റായി ഉപയോഗിക്കുന്നതിൽ നിന്നും അകന്ന് മാറാൻ സാധിക്കുന്നതുമാണ്. 

നിങ്ങൾ ചെയ്യേണ്ടത് 

👉താഴെ കൊടുത്ത ബട്ടൺ ക്ലിക്ക് ചെയ്ത്  ആപ്പ് ഡൗൺലോഡ് ചെയ്യുക 

👉അതിൽ കാണുന്ന രണ്ട് നോട്ടിഫിക്കേഷൻ ഓൺ ചെയ്തു വെക്കുക.
👉തൊട്ടുതാഴെ ഏത് സ്വലാത്തിൻറെ വചനം ആണ് നിങ്ങളെ ഓർമ്മപ്പെടുത്തേണ്ടത് എന്നത് സെലക്ട് ചെയ്യുക 

👉അടിയിൽ വേണമെങ്കിൽ വോളിയം അഡ്ജസ്റ്റ് ചെയ്യാം
ഇതിലൂടെ എത്ര വട്ടം നിങ്ങൾ മൊബൈൽ ഉപയോഗിക്കാൻ ആരംഭിച്ചു എന്നും എത്ര തവണ നിങ്ങൾ ഒരു ദിവസം ഇപ്രകാരം സ്വലാത്ത് ചൊല്ലി എന്നും അറിയാൻ സാധിക്കും.

ഡൗൺലോഡ് ചെയ്യുക 👇