ഇസ്ലാമിക അനന്തരാവകാശം അനീതിയോ?
നീതി
സമത്വം
രണ്ടും രണ്ടാണ്.
ഉദാഹരണം: ഇസ്‌ലാമിലെ അനന്തരാവകാശ നിയമം..
ചിന്തിക്കുന്നവർക്ക്
ഈ ചിത്രത്തിൽ എല്ലാമുണ്ട്..
സമത്വം ചിലപ്പോൾ അനീതിയാകുന്നു.
അത് കൊണ്ടായിരിക്കാം ഖുർആൻ എവിടെയും നീതി കൊണ്ട് കൽപ്പിച്ചത്. സമത്വം എന്ന പ്രയോഗം ഖുർആൻ നടത്താതതും.
(إِنَّ اللَّـهَ يَأمُرُ بِالعَدلِ وَالإِحسانِ وَإيتاءِ ذِي القُربى وَيَنهى عَنِ الفَحشاءِ وَالمُنكَرِ وَالبَغيِ يَعِظُكُم لَعَلَّكُم تَذَكَّرونَ) [النجل: 90]
Post a Comment