സ്വർണ്ണ മാസ്ക് ധരിച്ച് പൂനൈ സ്വദേശി, സാമൂഹ്യ മാധ്യമങ്ങളിൽ പൊങ്കാല
കൊവിഡ് കാരണം ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാൻ ജനങ്ങൾ പ്രയാസപ്പെടുന്നതിനിടയിലാണ് പൂനൈ സ്വദേശി ശങ്കർ സ്വർണ്ണ മാസ്ക് നിർമ്മിച്ച് സ്റ്റാറാകാൻ ശ്രമിച്ചത്.
3 ലക്ഷം രൂപയോളമാണ് ഇതിനു ചെലവ്.
ദേശീയ വാർത്ത ഏജൻസി എ എൻ ഐ ആണ് ഇയാളുടെ ചിത്രം പുറത്തുവിട്ടത്. സ്വർണ്ണ മാസ്ക് ധരിച്ച് ശങ്കറിനെ ഫോട്ടോ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായതോടെ ശക്തമായ വിമർശനങ്ങളാണ് ഉയർന്നു വരുന്നത്.
സാധാരണജനങ്ങൾ തുണികൊണ്ടും മറ്റും മാസ്ക് നിർമ്മിക്കുമ്പോൾ പണം ദുർവിനിയോഗം ചെയ്യുന്ന ഈ നടപടി കടുത്ത അപരാധമാണെന്നാണ് പൊതുജനങ്ങളുടെ വിലയിരുത്തൽ.
The Islamic lesson in this
ഇസ്ലാമികക നിയമമനുസരിച്ച് പ്രായപൂർത്തിയായ പുരുഷൻ സ്വർണ്ണം ധരിക്കുന്നത് നിഷിദ്ധമാണ്.
ഒരു വെള്ളി മോതിരം ഒഴികെ വെള്ളി ആഭരണങ്ങളും പുരുഷന് ധരിക്കാൻ പാടില്ല.
Post a Comment