നാല് വോട്ടിനു വേണ്ടി ദീന് വിട്ട് കളിക്കുന്നവർക്ക് താക്കീത്- നവാസ് മന്നാനി പനവൂരിന്റെ ആർജ്ജവമുള്ള നിലപാട്

നവാസ് മന്നാനിയുടെ ഫേസ്ബുക്ക് കുറിപ്പ്...

ആർക്കും_കുറ്റപ്പെടുത്താം_എന്റെ_കടമ_നിർവഹിക്കുന്നു
എല്ലാ സ്ഥാനാർഥികളളോടും....  ദീൻ ഉപേക്ഷിച്ചു നാലു വോട്ടിനു എന്തും കാണിക്കരുത്. വിജയിച്ചാൽ തന്നെ അഞ്ചു വർഷം കഴിഞ്ഞാൽ അധികാരം അവസാനിക്കും. മരണം വരെയും പെൻഷൻ കിട്ടും. പക്ഷെ കാലാകാലം റബ്ബിന്റെ ശിക്ഷ ഭയപ്പെട്ടുകൊള്ളുക. ദീൻ മുറുകെ പിടിച്ചു രാഷ്ട്രീയ പ്രവർത്തനം നടത്തിയ മുൻഗാമികളെ അനുധാവനം ചെയ്യുക. ഈ പുകപടലങ്ങൾ കെട്ടടങ്ങും ഒരുനാൾ.....മറ്റു മതങ്ങളോടും ആരാധനാലയങ്ങളോടും ആദരവാകം ആരാധന അരുത്...... 

നവാസ്_മന്നാനി_പനവൂർ