“മന്ത്രിച്ചൂതി വെള്ളം കുടിക്കൽ” പുതിയ വെളിപ്പെടുത്തലുമായി മുജാഹിദ് പ്രഭാഷകൻ

 

മന്ത്രിച്ച് ഊതൽ, ആ വെള്ളം കുടിക്കൽ ചരട് മന്ത്രിക്കൽ തുടങ്ങിയ കാര്യങ്ങളെല്ലാം ശിർക്കും കുഫ്റും ആണെന്ന് പച്ചയായി എഴുതിവെക്കുകയും പഠിപ്പിക്കുകയും ചെയ്ത മുജാഹിദ് പ്രസ്ഥാനത്തിന് വീണ്ടും പരിണാമം

ചില പഴംപുരാണങ്ങള്‍ വായിക്കുക:

‘നൂല്, മന്ത്രം, പിഞ്ഞാണമെഴുത്ത്, മന്ത്രിച്ചൂതിയ വെള്ളം, മൗലൂദ്… എന്നിവ ചികിത്സാരീതികളായി സ്വീകരിക്കുന്ന ശിര്‍ക്കന്‍ വിശ്വാസം (അവിഭക്ത കെ.എന്‍.എം പ്രസിദ്ധീകരിച്ച ഇസ്ലാഹി പ്രസ്ഥാനം എന്ന കൃതി പേജ് : 161)  

നബി(സ്വ) പോലും ചെയ്ത മന്ത്രിച്ചൂതല്‍ ശിര്‍ക്കാണെന്ന്!

അല്‍ ഇസ്വ്ലാഹ് മാസികയിലെ നിറസാന്നിധ്യം എസ്.എസ് ചങ്ങലീരി എഴുതിയതിപ്രകാരം: ‘എന്നാല്‍ മന്ത്രത്തോടൊപ്പം എന്തെങ്കിലും ഊതിക്കുടിക്കുകയോ ശരീരത്തിലോ മറ്റോ കെട്ടുകയോ ചെയ്യാന്‍ പാടില്ലെന്നും അത് ശിര്‍ക്കും കുഫ്റുമാണെന്നും വ്യക്തമായി’ (ആദര്‍ശ ഡയറി, പേ 57).


എന്നാൽ ഇപ്പോഴത്തെ പുതിയ വെളിപ്പെടുത്തൽ വീഡിയോ കാണുക...