പാർലമെന്ററി രാഷ്ട്രീയത്തിലേക്കില്ലെന്ന് സുബൈർ ഹുദവി
പാർലമെന്ററി രാഷ്ട്രീയത്തിലേക്ക് ഇറങ്ങാൻ ആഗ്രഹിക്കുന്നില്ലെന്നുംവിദ്യാഭ്യാസ സാമൂഹിക ശാക്തീകരണ മേഖലയിൽ സേവനങ്ങൾ ചെയ്തു മുന്നോട്ടു പോവുകയാണ് ലക്ഷ്യമെന്നും ഡോക്ടർ സുബൈർ ഹുദവി ചേകന്നൂർ.താൻ നിയമസഭയിലേക്ക് മലപ്പുറത്തുനിന്ന് മത്സരിക്കണമെന്ന സാമൂഹ്യ മാധ്യമങ്ങളിലെ ശക്തമായ പ്രചരണത്തോട് സുബൈർ ഹുദവി പ്രതികരിച്ചത് ഇങ്ങനെ...
ഫേസ്ബുക്ക് പോസ്റ്റ് താഴെ
വിദ്യാഭ്യസ സാമൂഹിക ശാക്തീകരണ മേഖലയിൽ കഴിയാവുന്ന സേവനങ്ങൾ ചെയ്യുക എന്ന ലക്ഷ്യവുമായി മുന്നോട്ട് പോകാൻ മാത്രമാണ് ആഗ്രഹം , തീരുമാനവും. ദാറുൽ ഹുദയുടെ ശിൽപികൾ കാണിച്ചു തന്ന മാർഗ്ഗത്തിലൂടെ തന്നെ സഞ്ചരിക്കണം. പാർലമെന്ററി രാഷ്ട്രീയത്തിലേക്കിറങ്ങാൻ മോഹിക്കുകയോ ചിന്തിക്കുകയോ ചെയ്തിട്ടില്ല.
ചെയ്യുന്ന പ്രവർത്തനങ്ങളിൽ സർവ്വരുടേയും പിന്തുണയും പ്രാർത്ഥനയും തേടുന്നു.
വിദ്യാഭ്യസ സാമൂഹിക ശാക്തീകരണ മേഖലയിൽ കഴിയാവുന്ന സേവനങ്ങൾ ചെയ്യുക എന്ന ലക്ഷ്യവുമായി മുന്നോട്ട് പോകാൻ മാത്രമാണ് ആഗ്രഹം ,...
ഇനിപ്പറയുന്നതിൽ Zubair Hudawi പോസ്‌റ്റുചെയ്‌തത് 2021, മാർച്ച് 5, വെള്ളിയാഴ്‌ച
Post a Comment