ബാഖിയാത്ത് മുദരിസ് കെ.ടി സഈദലി ഹസ്റത്ത് വഫാത്തായി


പ്രമുഖ പണ്ഡിതനും ബഹുഭാഷാ പരിജ്ഞാനിയും വെല്ലൂർ ബാഖിയാതു സ്വാലിഹാത് മുദരിസുമായ കെ.ടി. സഈദലി ഹസ്റത്ത് വഫാതായി. നിരവധി ശിഷ്യ ഗണങ്ങളുണ്ട്. ബാഖിയാത് പ്രിൻസിപ്പലായിരുന്ന ശൈഖ് അബ്ദുറഹ്മാൻ ഫള്ഫരി (കുട്ടി മുസ്ലിയാർ) യുടെ ജാമാതാവാണ്. മഹാന്റെ പരലോക ജീവിതം അല്ലാഹു നന്നാക്കി കൊടുക്കട്ടെ. സേവനങ്ങൾ നാഥൻ ഖബൂലാക്കട്ടെ.
മയ്യിത് നിസ്കാരം നാളെ രാവിലെ 8.00 AM, വേങ്ങര വെങ്കുളം ജുമാ മസ്ജിദിൽ.