റജബ് മാസപ്പിറവി കണ്ടാൽ അറിയിക്കുക

ഇന്ന് റജബ് മാസപ്പിറവി കാണാൻ സാധ്യത ഉള്ളതിനാൽ പിറവി ദർശിക്കുന്നവർ വിവരം അറിയിക്കണമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ട് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, സമസ്ത ജനറൽ സെക്രട്ടറി പ്രൊഫസർ ആലിക്കുട്ടി മുസ്‌ലിയാർ,കോഴിക്കോട് ഖാസിമാരായ സയ്യിദ് ജമലുല്ലൈലി തങ്ങൾ, സയ്യിദ് നാസർ ഹയ്യ് ശിഹാബ് തങ്ങൾ പാണക്കാട് എന്നിവർ അറിയിച്ചു.
സുപ്രഭാതം ന്യൂസ്