സമ്പത്ത് വർദ്ധിക്കാൻ ഒരു ആത്മീയ വഴി

_ജുമുഅ നിസ്കാര ശേഷം:_
'قُلْ هُوَ اللّٰهُ أَحَدْ'
_എന്ന ഈ ഒരു ആയത്ത് മാത്രവും, സ്വലാത്തും നൂറു വെട്ടം ചൊല്ലിയ പിറകെ,,,_
اَللّٰهُمَّ إِكْفِنٖي بِحَلٰالِكَ عَنْ حَرٰامِكَ، وَأَغْنِنٖي بِفَضْلِكَ عَمَّنْ سِوٰاكْ.
എന്ന് എഴുപത് വെട്ടം ചൊല്ലിയാൽ രണ്ടു ജുമുഅഃ കഴിഞ്ഞു കടക്കും മുമ്പേ അല്ലാഹു അവനെ ധനികനാക്കുമെന്നും,

മറ്റൊരു റിപ്പോർട്ടിൽ: ആഖിറത്തിലെ എഴുപതും, ദുനിയാവിലെ മുപ്പതും അടക്കം നൂറ് ആവശ്യങ്ങൾ നിറവേറ്റി കൊടുക്കുമെന്നും നബി (സ്വ:അ) തങ്ങൾ പറഞ്ഞതായി_  مِصْبٰاحُ الظَّلٰامْ_എന്ന കിതാബിൽ വന്നിട്ടുണ്ട്.