ജിഫ്രി മുത്തുക്കോയ തങ്ങളിൽ നിന്നും നബി(സ) തങ്ങളിൽ എത്തുന്ന കുടുംബപരമ്പര

സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയതങ്ങൾ മുതൽ സയ്യിദുനാ_മുഹമ്മദ്‌ മുസ്തഫ(സ)  വരെ ഉള്ള പരമ്പര...
_______________________________
1.ഫാത്തിമ ബീവി (റ )
2.ഇമാം ഹുസൈൻ (റ )
3.അലി സൈനുൽ ആബിദീൻ (റ)
4.മുഹമ്മദ്‌ ബാഖിർ (റ )
5.ജഅഫറുസ്സ്വാദിക്ക് (റ )
6.അലിയ്യുൽ ഉറൈളി (റ )
7.സയ്യിദ് മുഹമ്മദ്‌ (റ )
8.ഈ സന്ന സീബ് (റ )
9.അഹ്മദ് മുജാഹിർ (റ )
10.ഉബൈദുല്ലാഹ് (റ )
11.സയ്യിദ് അലവി (റ )
12.സയ്യിദ് മുഹമ്മദ്‌ (റ )
13.സയ്യിദ് അലവി (റ )
14.സയ്യിദ് അലവി (റ )
15സയ്യിദ് മുഹമ്മദ് സ്വാഹിബുൽ മിർ ബാത്വ (റ )
16.സയ്യിദ് അലവി (റ )
17.സയ്യിദ് മുഹമ്മദ്‌ ഫഖ്‌ഹീഹുൽ മുഖദ്ധം (റ )
18.സയ്യിദ് അഹ്‌മദ്‌ (റ )
19.സയ്യിദ് മുഹമ്മദ്‌ (റ )
20.സയ്യിദ് അലവി (റ )
21.സയ്യിദ് മുഹമ്മദ്‌ (റ )
22.സയ്യിദ് അബൂബക്കർ ജിഫ്‌രി 
23.സയ്യിദ് അലവി ജിഫ്രി 
24.സയ്യിദ് അബ്ദുല്ലാത്തരീ സി ജിഫ്‌രി 
25.സയ്യിദ് അലവി ജിഫ്രി 
26.സയ്യിദ് ശൈഖാൻ ജിഫ്രി 
27.സയ്യിദ് സഹീദ് ജിഫ്രി 
28.സയ്യിദ് ഹാദി ജിഫ്രി 
29.സയ്യിദ് അബൂബക്കർ ജിഫ്രി 
30.സയ്യിദ് ത്വാഹിർ ജിഫ്‌രി 
31.സയ്യിദ് ഹുസൈൻ ജിഫ്രി 
32.സയ്യിദ് ഹൈദ്രോസ് ജിഫ്രി 
33.സയ്യിദ് ഹുസൈൻ ജിഫ്രി 
34.സയ്യിദ് അഹ്മദ് ജിഫ്രി 
35.സയ്യിദ് ഹുസൈൻ മുഹമ്മദ്‌ ജിഫ്രി മുത്തുക്കോയ തങ്ങൾ 
36.സയ്യിദ് ഹസൻ ജിഫ്രി ചെറുകുഞ്ഞിക്കോയ തങ്ങൾ 
37.സയ്യിദ് ഹുസൈൻ ജിഫ്‌രി പൂകുഞ്ഞിക്കോയ തങ്ങൾ 
38.സയ്യിദ് മുഹമ്മദ്‌ ജിഫ്‌രി മുത്തുക്കോയ തങ്ങൾ...... 
_________________________________
അള്ളാഹു തആല ആഫിയതുള്ള ദീർഗായുസ് കൊടുത്ത് ഇനിയും ദീനിന് വേണ്ടി ധീരതയോടെ പ്രവർത്തിക്കാൻ അവർക്ക് തൗഫീഖ് കൊടുക്കട്ടെ 
ആമീൻ...!!