ശൈഖുനാ മൂര്യാട് ഉസ്താദ് വഫാത്തായി



പ്രഗൽഭ പണ്ഡിതനും സൂഫി വര്യനും പതിനായിരങ്ങൾക്ക് ആത്മീയതയുടെ വഴി വെളിച്ചം കാണിച്ച് കേരളക്കരയിലെ നിരവധി ദുആ മജ്‌ലിസുകളിൽ നിറസാന്നിധ്യമായിരുന്ന ശൈഖുനാ മൂര്യാട് ഉസ്താദ് ഇഹലോകവാസം വെടിഞ്ഞിരിക്കുന്നു.

ശൈഖുനാ കണ്യാല അബ്ദുല്ല ഹാജിയുടെ ആത്മീയ സരണിയിൽ കേരളക്കരയിൽ ഖലീഫയായി, മൗലയുടെ ത്വരീഖത്തിൽ പതിനായിരങ്ങൾക്ക്  അകംകാഴ്ചയുടെ വാതായനങ്ങൾ തുറന്ന് ദിക്റിലും ഫിക്റിലുമായി ജീവിച്ച മഹാന്റെ വിയോഗം ആത്മീയ ലോകത്തിനു താങ്ങാനാവാത്ത നഷ്ടമാണ്.

അള്ളാഹു അദ്ദേഹത്തിന്റെ ദറജ ഉയർത്തി കൊടുക്കട്ടെ. ആമീൻ