സമീറ ഫാസിലി ഹിജാബ് അണിഞ്ഞ് ഇനി വൈറ്റ്ഹൗസിലേക്ക്‌

സമീറ ഫാസിലി 

മോഡിയുമായി ബന്ധമുള്ളവരെ വൈറ്റ് ഹൗസിൽ നിന്നും പുറത്താക്കിയ പ്രസിഡൻറ് ജോ ബൈഡൻ തന്നെയാണ് അമേരിക്കയുടെ സാമ്പത്തികസമിതി ഡെപ്യൂട്ടി ഡയരക്ടറായി  ഹിജാബ്ധാരിണിയായ കാശ്മീരി വനിതയായ സമീറ ഫാസിലിയെ നിയമിച്ചത് .

വൈറ്റ്ഹൗസ് ആസ്ഥാനമായ ദേശീയ സാമ്പത്തിക കൗണ്‍സിലിനാണ് ഭരണകൂടത്തിന്റെ സാമ്പത്തികനയ രൂപീകരണ ചുമതല.

മറ്റൊരു കശ്മിരി വനിതയായ 
ആയിഷ ഷായെ വൈറ്റ്ഹൗസ് ഡിജിറ്റല്‍
സ്ട്രാറ്റജി ഓഫിസ് പാര്‍ട്ട്ണര്‍ഷിപ്പ്
മാനേജരായി ബൈഡൻ നിയമിച്ചിരുന്നതിന്
പുറമേയാണിത്. ഇതോടെ ബൈഡന്‍ ഭരണകൂടത്തില്‍ പ്രധാന പദവിയിലെത്തുന്ന
രണ്ടാമത്തെ കശ്മിരി വനിതയായി സമീറ
ഫാസീലി.

മറ്റു വഴികളൊന്നുമില്ല,
ഹിജാബിനെ പുച്ഛിക്കുന്നവരും മിത്രങ്ങളും
ഇതൊക്കെ സഹിച്ചേ പറ്റൂ ...

സംഘികൾക്കും ജബ്രകൾക്കും
വത്തക്ക സമരത്തിന് ഇറങ്ങിയവർക്കും വേണ്ടി സമർപ്പിക്കുന്നു...