യുക്തിവാദത്തിന് കനത്ത മറുപടി നൽകാൻ പുതിയ വെബ്സൈറ്റ് ലോഞ്ച് ചെയ്യുന്നു..

യുക്തിവാദത്തെ പ്രതിരോധിക്കാൻ  പുതിയ വെബ്സൈറ്റുമായി യുവ പണ്ഡിതന്മാർ..
 

Right Solutions ഇനി മുതൽ ഓൺലൈൻ അക്കാദമി ആകുന്നു.

ലക്ഷ്യങ്ങൾ
▪️ _സംശയങ്ങൾക്ക് തൃപ്തികരവും സത്യസന്ധവുമായ മറുപടികൾ നൽകി വിശ്വാസികളുടെ ആത്മവിശ്വാസം ഉയർത്തുക._
▪️ _ഇതര വിശ്വാസികളുടെ മനസ്സിൽ നിന്നും ഇസ്‌ലാമിനെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ ഇല്ലാതാക്കുക._

വെബ്സൈറ്റ് ലോഞ്ചിങ് പ്രോഗ്രാം
2021 ജനുവരി 31, ഞായർ
9.00 AM, മലപ്പുറം

 പങ്കെടുക്കുന്നവർ
_സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ_
_സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ_
_Dr. ബഹാഉദ്ദീൻ മുഹമ്മദ്‌ നദ്‌വി_
_സത്താർ പന്തല്ലൂർ_ 

 Right Solutions
+91 89438 34767