Agate ‎عقيق ( ‏Aqeeq ‎) ‏അഖീഖ് ‎എന്ന മോതിരക്കല്ല്

💍💎 Agate عقيق ( Aqeeq ) അഖീഖ്💎💍

#ചാൽസഡണി ( #Chalcedony ) വിഭാഗത്തിൽപ്പെടുന്ന അനേക നിറങ്ങളിൽ ലോകത്തിലെ അധിക ഭാഗങ്ങിലും സുലഭമായി ലഭിക്കുകയും ധാരാളം ആളുകൾ ധരിക്കുകയും വില കുറവുള്ള ഒരു ജെം സ്റ്റോണാണ് #അക്കീക്ക് (അഗേറ്റ്) #അഗേറ്റ് കല്ലിന് ( #യെമനീഅക്കീക്ക്, #സുലൈമാനിഅക്കീക്ക്) മുസ് ലിങ്ങൾക്ക് ഇടയിൽ വൻ ഡിമാന്റാണ്. #പ്രവാചകൻ #നബി ( സ ) യുടെ #മോതിരത്തിൽ ഈ കല്ല് ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്നു. ( അനസുബ്നു മാലിക് ( റ ) വിൽ നിന്ന്, #നബി (സ) യുടെ മോതിരം #വെള്ളി കൊണ്ടുള്ളതായിരുന്നു. അതിന്റെ കല്ല് #എത്യോപ്യനായിരുന്നു ( തിർമിദി ) ഈ വിഷയകമായി ധാരാളം #ഹദീസുകൾ പല ഹദീസ് ഗ്രന്ഥങ്ങളിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട് ......etc . #ഇന്ത്യയിൽ #രാജസ്ഥാനിലെ #സൽവാറിൽ ഈ കല്ലുകൾ ധാരാളം ലഭിക്കുന്നു. വില കുറവുള്ള ഈ കല്ലുകൾക്ക് ഈ അടുത്ത കാലം വരെ കൃത്രിമകല്ലുകൾ ഇല്ലായിരുന്നെങ്കിലും യെമനീ അക്കീക്കിന്റെ ചുവപ്പ് നിറത്തിലും ബ്രൗൺ നിറത്തിലും ധാരാളം ഡൂപ്ലിക്കേറ്റുകൾ വിപണിയിലുണ്ട്. അഗേറ്റ് കല്ലുകളുടെ കാഠിന്യം 6.5 to 7.00 ഉം സാന്ദ്രത 2.57 to 2.64 ഉം രശ്മികളുടെ വികിരണ വ്യതിയാനം 1.53 to 1.55 ഉം ആണ്. ഡിഫറന്റ് ആയ നിറങ്ങളിൽ കാണപ്പെടുന്ന ഈ കല്ലുകളിൽ മരത്തിന്റെ ശാഖകൾ പോലെ ധാരാളം രേഖകളും രുപങ്ങളും അടയാളങ്ങളും കാണുവാൻ സാധിക്കും. അഗേറ്റ് കല്ല് ധരിച്ചാൽ ശരീരത്തിന്റെ ചൂട് ശരിയായ നിലയിൽ ആകും എന്ന് പറയപ്പെടുന്നു. #ഇൻഡ്യാ, ഈജിപ്റ്റ്, ഇറ്റലി, മെക്സിക്കോ, ബ്രസീൽ, ജർമ്മനി, ഉറുഗ്വേ, ചൈന, അമേരിക്ക എന്നീ രാജ്യങ്ങളിൽ അഗേറ്റ് സുലഭമായി ലഭിക്കും. പുരാതന കാലം മുതൽ ജനങ്ങൾ ധാരാളമായി ധരിക്കുന്ന ഒരു രത്നമാണ് അഗേറ്റ്.💖💍📚
അഗേറ്റ് കല്ലുകൾ 80 രൂപ മുതൽ മാർക്കറ്റിൽ ലഭ്യമാണ് ഒർജിനലും ഹൈ ക്വാളിറ്റിയും തൂക്കവും ഉള്ള യെമൻ മൈനിംഗ് അഗേറ്റ് കല്ലുകൾക്ക് യഥാക്രമം 750/- 1200/- 1800/- രൂപ മുതൽ 3000 /-Above യമനീ അക്കീക്കുകൾക്ക് വിലയുണ്ട് 
ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കാണപ്പെടുന്ന ചാൽസ്ഡെണി ഫാമിലിയിൽ പ്പെടുന്ന ക്വാർട്ട്സ് കല്ലുകളാണ് അക്കീക്കുകൾ ഇത് അഗേറ്റ്, ഒനിക്സ്, കർണേലിയൻ എന്നീ പേരുകളിലുള്ളതൊക്കെ ഈ ഫാമിലിയാണ് പ്രവാചകൻ മുഹമ്മദ് നബി (സ)ധരിച്ചു എന്ന പ്രബല അഭിപ്രായപ്രകാരം ആണ് അക്കീക്കിനു ഈ പ്രാധ്യാന്യം വന്നത് നബി (സ) ധരിച്ചത് അബ്സീനിയൻ എത്യോപ്യൻ അക്കീക്ക് എന്നും Ruby_മാണിക്യം (യാക്കൂത്ത് ) ആണെന്നും പച്ച ഗോമേദകം ആണെന്നും അങ്ങനെ ധാരാളം അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ട് ..................
🌏💎📚ഒർജിനലും ഡൂപ്ലിക്കേറ്റും തമ്മിൽ കാഴ്ച്ചയിൽ ഒരു വ്യത്യാസവും തോന്നില്ല..... അതിലേ ഇൻക്ലൂഷൻസിനെ കുറിച്ച് വ്യക്തമായ ധാരണ ഉണ്ടെങ്കിൽ ഒരു പരിധി വരെ മനസ്സിലാകും.- ചൈന നിർമ്മിച്ച യമനീ അക്കീക്കിൻ്റെ ഡൂപ്ലിക്കേറ്റ് അവർ നിർമ്മിക്കുമ്പോൾ ബൾക്ക് 2 രൂപയിൽ താഴെ വരുകയുള്ളൂ അത് ഇന്ത്യൻ മാർക്കറ്റിലും കൂടാതെ ഒട്ടുമിക്ക രാജ്യങ്ങളിലും ദുബായി അടക്കം....... 2 രൂപ വില പോലും ഇല്ലാത്ത ഡൂപ്ലിക്കേറ്റ് കല്ലുകൾ 350 രൂപ 650 രൂപ തോതിൽ യെമനി അക്കീക്ക് എന്ന പേരിൽ ഒൺലൈൻ മാർക്കറ്റിൽ അടക്കം വില്പനയ്ക്കുണ്ട്..... ജാഗ്രതൈ.'......
💎🌏📚💍ചാൾസ്ഡെണി ഫാമിലിയിൽ പ്പെടുന്ന കല്ലാണ് അക്കീക്ക് ഇംഗ്ലീഷിൽ അഗേറ്റ്, കർണേലിയം, ഓനിക്സ് ഇവയെല്ലാം അക്കീക്ക് തന്നെയാണ്....... (യെമാനീ, സുലൈമാനി, ഷജരി , ഐനി, റുമ്മാനീ, ഖബ്ദീ..........etc) എന്നീ പേരുകളും കച്ചവടക്കാരുടെയും ചില ഇറാനിയൻ കച്ചവടക്കാർ പേരിലൊക്കെ കച്ചവട തന്ത്രത്തിൻ്റെ ഭാഗമായി അതിലേ രൂപങ്ങളും അടയാളങ്ങളും അനുസരിച്ച് പല പേരിലും വിളിച്ചു എന്നു മാത്രം...... യെമനി അക്കീക്ക് പൊതുവേ എല്ലാ കളറുകളിലും ഉണ്ട് മരത്തിൻ്റെ ശാഖകൾ പോലെ ഉള്ളിൽ രൂപങ്ങൾ ഉള്ളതിനെ പൊതുവേ ഷജരി അക്കീക്ക് എന്നും മറ്റ് രൂപങ്ങൾ രണ്ടോ അതിലധികമോ കളറുള്ളതിനെ സുലൈമാനി എന്നും തനി കരളിൻ്റെ (ലിവർ) നിറമുള്ളതിനെ ബ്രൗണിഷ് റെഡ്, റെഡ് ( റുമ്മാനി) യെല്ലോ എന്നിവയൊക്കെ യെമനീ എന്നും പേർ വിളിച്ചു കണ്ണിൻ്റെ ആകൃതിയുള്ളതിനെ കണ്ണ് അക്കീക്ക് എന്നും വിളിച്ചു യഥാർത്ഥത്തിൽ യെമനിൽ നിന്ന് മുകളിൽ സൂചിപ്പിച്ച ഒരുവിധം എല്ലാ തന്നെ ഖനനം ചെയ്യുന്നുണ്ട് . യെമനിൽ നിന്ന് ഖനനം ചെയ്യുന്ന അക്കീക്കുകൾക്ക് പ്രത്യേക ഗുണമേന്മയും... ഭംഗിയും ഉണ്ടെങ്കിലും യഥാർത്ഥത്തിൽ നബി (സ: അ) ധരിച്ചത് പ്രബല അഭിപ്രായ പ്രകാരം അബ്സീനിയൻ അക്കീക്ക് (എത്യോപ്യൻ ) എന്നുള്ളതാണ്.
വ്യത്യസ്ഥ അക്കീക്കുകൾ ഡൂപ്ലിക്കേറ്റുകൾ ഉൾപ്പടെ താഴെ പിക്ചറിൽ ....👁👀
രത്നങ്ങളുടെ💎 #ഗുണങ്ങൾ അറിയുവാനും നിങ്ങൾക്ക് #അനുയോജ്യമായ #രത്നങ്ങൾ💎 ഏതെന്ന് മനസ്സിലാക്കുവാനും 
#രത്നങ്ങൾ💎 #വാങ്ങുമ്പോൾ വഞ്ചിതരാകാതിരിക്കുവാനും 
https://youtu.be/RJHrRaR-8L0
●Variety of Gemstones available 
●Variety of cuts available 
●Courier delivery available
● Certificate Include
Contact :- #GemTopaz Kochi, #Abdul_Majeed_Ernakulam #Gem_consultant_consultation
📞 9447307164 💎💍💍💎Kochi
#Watsapp_7902673522