ഫിർഔന്റെ പാസ്സ്പോർട്ട് കണ്ടിട്ടുണ്ടോ ?


ഫിർഔന്റെ പാസ്സ്പോർട്ട് കണ്ടിട്ടുണ്ടോ ?

1974ൽ ഫിർഔന്റെ ജഡം പ്രദർശനത്തിനു വേണ്ടി ഈജിപ്തിൽ നിന്ന്   സ്പെയിനിലേക്ക് കൊണ്ട് പോകേണ്ടി വന്നു!
സ്പെയിനിൽ, മനുഷ്യ ശരീരം (അതിനു ജീവനില്ലെങ്കിലും) പ്രവേശിപ്പിക്കണമെങ്കിൽ പാസ്സ്പോർട്ട് വേണം! അങ്ങനെ  മൂവായിരം വർഷത്തിലധികം മുൻപ് മുങ്ങി മരിച്ച ഫിർഔന്ന് ഈജിപ്ഷ്യൻ സർക്കാർ പാസ്സ്പോർട്ട് നൽകി!
അതും ഒരു നിയോഗമാണ് .
: മരിച്ച മൂപ്പർക്ക് പാസ്പോർട്ട് കിട്ടുന്നു,
ജീവിച്ചിരിക്കുന്ന അഭയാർത്ഥികൾക്ക് കിട്ടുന്നില്ല
വാട്ട്‌ എ പാരഡക്സ്
: മരിച്ച മുപ്പരെ വച്ച് പണം ഉണ്ടാക്കാം. ജീവിച്ചിരിക്കുന്ന അഭയാർത്ഥി കൾക്ക് പണം അങ്ങിട്ടു കൊടുക്കേണ്ടിവരും