റൗളാ ശരീഫിന്റെ താക്കോലിലെ ബുർദ വരികൾ




റൗളാ ശരീഫിലെ താക്കോലിലെ ബുർദ വരികൾ
*************************************
ifshaussunna.blogspot.com
പുണ്യ നബിയുടെ(സ)ഖബറു ശെരീഫുള്ള പരിശുദ്ധ മഖാം സ്ഥിതി ചെയ്യുന്ന ആയിശ ബീവി(റ)യുടെ വീട്ടിലേക്കുള്ള  പ്രവേശന വാതിലിന്റെ വട്ടക്കണ്ണിയിൽ ,വിശുദ്ധ ബുർദ്ധ ശെരീഫിലെ"തിരുനബിയുടെ ശഫാഅത്ത്‌"സംബന്ധിച്ചുള്ള വരികൾ
-'' ബുർദയിലെ മുപ്പത്തിയാറാം വരി എഴുതി വച്ചിരിക്കുന്നു!
وهو الحبيب الذي ترجي شفاعته 
لكل هول من الأهوال مقتحم
അല്ലാഹു മുത്ത്‌ നബിയുടെ ശഫാഅത്ത്‌ ലഭിക്കുന്നവരിൽ എല്ലാ സത്യവിശ്വാസികളെയും ചേർക്കട്ടെ.ആമീൻ
وهو الحبيب الذي ترجي شفاعته 
لكل هول من الأهوال مقتحم
ഇതൊക്കെ ദിവസവും പാരായണം ചെയ്യുകയും ആ ശഫാഅത്ത് ആത്മാർത്ഥമായി ആഗ്രഹിക്കുകയും ചെയ്യുന്ന വിശ്വാസികളായ സുന്നികൾക്ക് ഈ കാഴ്ച അഭിമാനവും ആശ്വാസവുമാണ്.
പരിശുദ്ധ ഭൂമിയിലെ സുന്നത്ത് ജമാഅത്തിന്റെ ആസാറുകളും  അടയാളങ്ങളും തുടച്ചുനീക്കപ്പെട്ടപ്പോഴും വഹാബികൾക്ക് കൈവെക്കാൻ സാധിക്കാത്ത, അല്ലെങ്കിൽ മുത്തുനബി സമ്മതിക്കാത്ത പരിശുദ്ധമായ ചില ശേഷിപ്പുകൾ ഇന്നും ലോകത്തിന് ദൃഷ്ടാന്തമാണ്.