മുഹറം ഒന്ന് ആയി എന്നറിഞ്ഞാൽ..
മുഹറം പവിത്രമായ ഒരു മാസമാണ്.
മാത്രമല്ല വർഷത്തിന്റെ ആരംഭം കൂടിയാണ്.
ഒരു വിശ്വാസിയുടെ പുതുവത്സരം ആണ് മുഹറം. ഏതൊരു കാര്യത്തെയും തുടക്കം നന്നാക്കാൻ നമ്മൾ ശ്രമിക്കാറുണ്ട്,
അതേ പ്രകാരം തന്നെ വർഷത്തെയും തുടക്കം നന്നാകുന്നത് നല്ലതാണ്. ബാക്കിയുള്ള ജീവിതത്തിലെ നമ്മുടെ ഗതി വിഗതികൾ നിർണ്ണയിക്കുന്നത് ഒരു പക്ഷേ ആ ദിവസം ആയിരിക്കാം.
തുടക്കം തന്നെ മോശമായാൽ ആ വർഷം മുഴുവൻ അതുപോലെ നമ്മുടെ ജീവിതം മോശമായി കൊണ്ടിരിക്കും.
അതിനാൽ തുടക്ക ദിവസം തന്നെ അല്ലാഹുവിന് ഇബാദത്ത് ചെയ്തുകൊണ്ടും, ദിക്റുകളും ദുആകളും കൊണ്ടും നമുക്ക് സമയം ചെലവഴിക്കാം.
മുഹറം ഒന്നിന് 360 തവണ ആയതുൽകുർസി ഓതാൻ മഹത്തുക്കൾ നിർദേശിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്.
അതേപ്രകാരം താഴെ കൊടുത്തിട്ടുള്ള ദുആ മൂന്നുതവണ നിർവഹിക്കുകയും ചെയ്യുക. ഇത് ചെയ്താൽ ആ വർഷം മുഴുവൻ പിശാച് അവന്റെ ജീവിതത്തിൽ ഇടപെടുകയില്ല എന്ന് മഹത്തുക്കൾ രേഖപ്പെടുത്തിയിട്ടുണ്ട്. അവന് എല്ലാ അപകടങ്ങളിൽ നിന്നും സംരക്ഷിക്കാൻ രണ്ടു മലക്കുകളെ അള്ളാഹു ചുമതലപ്പെടുത്തും എന്നും മഹത്തുക്കൾ പറയുന്നുണ്ട്.
കൂടുതൽ അറിവുകൾക്ക് താഴെ കൊടുത്തിട്ടുള്ള വീഡിയോ കാണുക.

Post a Comment