ശൈഖ് രിഫാഈ തങ്ങളെ കുറിച്ചട്ട കിതാബ്

വിശ്രുത പണ്ഡിതൻ അബുൽ ഹുദാ അസ്വയാദിയുടെ
قلادة الجواهر
എന്ന കിതാബ് ഏറെ പ്രസിദ്ധമാണ്.
ശൈഖ് രിഫാഇ തങ്ങളുടെ ജീവതവും സന്ദേശവും വിവരിക്കുന്ന പ്രസ്ഥുത ഗ്രന്ഥം ഇതാ നിങ്ങൾക്ക് വായിക്കാവുന്നതാണ്.