പെണ്‍കുട്ടികളുടെ പേരുകള്‍




 ഇസ്ലാമിക്ക് പേരുകൾ
നിങ്ങളുടെ മനോഹരമായ പേരിന്റെ അർത്ഥവും കാണാം
സ്നേഹത്തോടെ സമർപ്പിക്കുന്നു.


അമീറ - നായിക
അനീസ - രസിക, സൗഹൃദമുള്ളവള്‍
അസ്‌ല - മൃദുലതയുള്ളവള്‍
അനാന്‍ - മേഘം
അസ്‌നാ - പ്രകാശമുള്ളവള്‍
അക്‌റമ - ഔദാര്യമുള്ളവള്‍
അമീറ - നേതാവായവള്‍
അസ്മാ - ഉയര്‍ന്നവള്‍
അജ്മല - അഴകുള്ളവള്‍
അദീബ - വിജ്ഞാനമുള്ളവള്‍
അലീമ - അറിവുള്ളവള്‍

അത്വൂഫ - അനുകമ്പയുള്ളവള്‍
അസ്മാബി - അത്യുന്നത
അഹ്‌സന - ഉത്തമ
അന്‍വറ - പ്രകാശിക്കുന്നവള്‍
അന്‍സ്വാറ - സഹായിക്കുന്നവള്‍
അറൂബ് - ഭര്‍തൃകാമിനി
അംബര്‍ - സുഗന്ധം
അന്‍ജും - നക്ഷത്രങ്ങള്‍
അംറത് - കിരീടം
അരിബ - വിദഗ്ദ്ധ
അക്മല - പൂര്‍ണ്ണമായവള്‍
അദില - നീതിയുള്ളവള്‍
അനീസ - സ്‌നേഹിത
അശീഖ - സ്‌നേഹമുള്ളവള്‍
അമീഖ - പ്രൗഢിയുള്ളവള്‍
അസീസ - പ്രതാപമുള്ളവള്‍
അമീദ - പ്രധാനപ്പെട്ടവള്‍
അംജദ - ശ്രേഷ്ടമായവള്‍
അസ്‌ലഹ - ന• ചെയ്യുന്നവള്‍
അഫീഫ - പതിവ്രത
അഖ്തറുന്നിസാ - സ്ത്രീകളില്‍ നക്ഷത്രം
അസ്മുന്നിസാ - സ്ത്രീകളില്‍ മഹത്വം
അമീനുന്നിസാ - സ്ത്രീകളില്‍ വിശ്വസ്ത

ആദിയ - നിര്‍വ്വഹിക്കുന്നവള്‍
ആമിറ - കല്‍പ്പിക്കുന്നവള്‍
ആമിന - വിശ്വസ്ത
ആസിയ - തൂണ്‍
ആതിക - മാന്യ
ആമില - കര്‍മ്മനിരത
ആദിറ - ക്ഷമ യാചിക്കുന്നവള്‍
ആത്വിറ - സുഗന്ധമുള്ളവള്‍
ആയിശ - ജീവിക്കുന്നവള്‍
ആബിദ - ഭക്ത
ആലിയ - ഉയര്‍ന്നവള്‍
ആഖില - ബുദ്ധിമതി
ആഖിദ - കരാര്‍ പാലിക്കുന്നവള്‍
ആഫാഖ് - ചക്രവാളം
ആനിസ - കുലീനകുമാരി
ആരിഫ - ജ്ഞാനി
ആമിനാ ഇഫ്‌റത്ത് - ശാന്തയായ വീരാംഗന

ഉര്‍മ - പതാക
ഉറൈമ - (ചെറിയ) പതാക
ഉസ്‌യാ - അത്യധികം ശുശ്രൂഷിക്കുന്നവള്‍
ഉസൈല - (കൊച്ചു) മൃദുലതയുള്ളവള്‍
ഉദ്ബാ - മഹാസാഹിത്യകാരി
ഉഹബ് - സന്നാഹം (ഉള്ളവള്‍)
ഉവൈന - (ചെറിയ) ശാന്തത(യുള്ളവള്‍)
ഉമാമ - ഒരു സ്വഹാബിയ്യ
ഉമൈമ - ഒരു സ്വഹാബിയ്യ
ഉര്‍ബാ - മഹാവിദഗ്ധ
ഉസ്‌വ - മാതൃക
ഉല്‍ഫ - ഇണക്കം (ഉള്ളവള്‍)
ഉഹൈല - (കൊച്ചു) ഇണക്കത്തോടെ കഴിയുന്നവള്‍)
ഉലൈഫ - (കൊച്ചു) ഇണക്കം ഉള്ളവള്‍
ഉമൈന - വിശ്വസ്ത
ഉമൈറ - നേതാവ്
ഉമൈദ - പ്രധാനമുള്ളവള്‍
ഉനൈസ - കൊച്ചുസ്‌നേഹിത

കാശിഫ - വ്യക്തമാക്കുന്നവള്‍
കാഫില - സംരക്ഷക
കഫീല - സംരക്ഷക
കാഫിയ - മതിയായവള്‍
കാമില - സമ്പൂര്‍ണ്ണ
കമീല - സമ്പൂര്‍ണ്ണ
കംല - സമ്പൂര്‍ണ്ണത (യുള്ളവള്‍)
കാബിന - ശാന്ത

കിബ്‌ന - ശാന്ത (യുള്ളവള്‍)
കബ്‌ന - ശാന്ത (യുള്ളവള്‍)
കറമ - മാന്യതയുള്ളവള്‍
കറാമ - മാന്യത (യുള്ളവള്‍)
കാസിബ - സമ്പാദക
കസ് - സമ്പാദക
കിസ് - സമ്പാദക
കാസിയ - ഉന്നത
കസ്‌വ - ഔന്നത്യം (ഉള്ളവള്‍)
കിസ്‌വ - ഔന്നത്യം (ഉള്ളവള്‍)
കാനിഫ - സംരക്ഷിക്കുന്നവള്‍
കന്‍ഫിയ്യ - സംരക്ഷിക്കുന്നവള്‍
കന്‍ഫ - സംരക്ഷണം നല്‍കുന്നവള്‍
കിന്‍ഫ - സംരക്ഷണം നല്‍കുന്നവള്‍
കാഇന - സംരക്ഷണം നല്‍കുന്നവള്‍
കിയാന - സംരക്ഷണം (നല്‍കുന്നവള്‍)
കിയാസ - ബുദ്ധിയുള്ളവള്‍
കരീമ - മാന്യവതി
കഫില - ഏറ്റെടുക്കുന്നവള്‍
കലീമ - സംസാരിക്കുന്നവള്‍

ഖുദ്‌സിയ - ഉയര്‍ന്നവള്‍
ഖത്താബ - പ്രാസംഗിക
ഖാലിസ - നിഷ്‌കളങ്കയായവള്‍
ഖദീജ - പ്രവാചക പത്‌നി
ഖമറുന്നിസാ - സ്ത്രീകളില്‍പൂര്‍ണ്ണചന്ദ്രനായവള്‍
ഖൈറുന്നിസാ - സ്ത്രീകളില്‍ നന്മ

ജാഇബ - സമ്പാദിക്കുന്നവള്‍
ജൂബാ - (മഹാ) സമ്പാദക
ജുഐബ - (കൊച്ചു) സമ്പാദനം (സമ്പാദക
ജുഐബിയ്യ - സമ്പാദക
ജുഐറ - (കൊച്ചു) വിനയം (ഉള്ളവള്‍)
ജുആരിയ്യ - വിനയം ഉള്ളവള്‍
ജുഐരിയ്യ - വിനയം ഉള്ളവള്‍
ജാഇശ - മുന്നിടുന്നവള്‍
ജുഐശ - (കൊച്ചു) മുന്നിടല്‍ (ഉള്ളവള്‍)
ജാശിയ്യ - മുന്നിടുന്നവള്‍
ജുഐശിയ്യ - മുന്നിടുന്നവള്‍
ജാഇയ്യ - സംയോജിപ്പിക്കുന്നവള്‍
ജവാദ - ദാനശീലമുള്ളവള്‍
ജസീല - സമൃദ്ധിയുള്ള
ജമീല - സുന്ദരി
ജുമൈല - സൗന്ദര്യം (ഉള്ളവള്‍)
ജംല - സൗന്ദര്യം (ഉള്ളവള്‍)
ജിംല - സൗന്ദര്യം (ഉള്ളവള്‍)
ജുംലാ - അതിസുന്ദരി
ജമാലിയ്യ - സുന്ദരി
ജുമാന - മുത്ത് (തുല്യ)
ജുമയ്യിന - (കൊച്ചു) മുത്ത്
ജുമാനിയ്യ - മുത്ത് (തുല്യ)
ജംഹറ - ഒരുമിച്ച് കൂട്ടുന്നവള്‍
ജഹാറ - സൗന്ദര്യം (ഉള്ളവള്‍)

ജഹാരിയ്യ - സുന്ദരി
ജാഹിറ - പ്രശസ്ത
ജഹ്‌രിയ്യ - പ്രശസ്ത
ജിഹാരിയ്യ - പ്രശസ്ത
ജുഹൈരിയ്യ - പ്രശസ്ത
ജാഹിന - അടുക്കുന്നവള്‍
ജാബ - ഉത്തരം നല്‍കുന്നവള്‍
ജൗഹറ - രത്‌നം
ജാഫിറ - വളര്‍ന്നു വലുതായവള്‍
ജഫ്‌റ - വളര്‍ന്നു വലുതായവള്‍
ജിഫ്‌റ - വളര്‍ന്നു വലുതായവള്‍
ജഫ്‌രിയ്യ - വളര്‍ന്നു വലുതായവള്‍
ജുഫൈറ - വളര്‍ന്നു വലുതായവള്‍
ജറാറ - ധൈര്യവതി
ജബീറ - പരിഹരിക്കുന്നവള്‍
ജസീന - അംഗലാവണ്യമുള്ളവള്‍
ജസീറ - ചുണയുള്ളവള്‍
ജബീന്‍ - സുന്ദരമുഖി
ജാവീദ - ദാനശീല
ജാബിറ - പരിഹരിക്കുന്നവള്‍
ജിബാറ - പരിഹാരം കാണുന്നവള്‍
ജബ്‌റ - പരിഹാരം (കാണുന്നവള്‍)
ജുബ്‌റാ - (കൂടുതല്‍) പരിഹരിക്കുന്നവള്‍
ജബ്‌രിയ്യ - പരിഹരിക്കുന്നവള്‍
ജിബാരിയ്യ - പരിഹരിക്കുന്നവള്‍
ജബ്‌ല - ശക്തി (യുള്ളവള്‍)
ജബല - ശക്തിയുള്ളവള്‍
ജിബ്‌ല - ശക്തിയുള്ളവള്‍
ജബ്‌ലിയ്യ - ശക്തിമതി
ജിബ്‌ലിയ്യ - ശക്തിമതി
ജബലിയ്യ - ശക്തിമതി
ജുബൈലിയ്യ - ശക്തിമതി
ജബ്ഹ - ശ്രീമതി
ജുബൈഹ - (കൊച്ചു) ശ്രീമതി
ജാബിയ - ശേഖരിക്കുന്നവള്‍
ജുബാ - (കൂടുതല്‍) ശേഖരിക്കുന്നവള്‍
ജബ്‌വ - ശേഖരിപ്പ് (ഉള്ളവള്‍)
ജബാവ - ശേഖരിപ്പ് (ഉള്ളവള്‍)
ജദീദ - പൗതുമ്യമുള്ളവള്‍
ജദീറ - യോഗ്യ
ജദ്‌റ - യോഗ്യത (യുള്ളവള്‍)
ജദ്‌രിയ്യ - യോഗ്യ
ജദില - ശക്തിമതി
ജദ്‌ല - ശക്തിമതി
ജാദിയ - ദാനം ചെയ്യുന്നവള്‍
ജദ്‌വ - ധര്‍മ്മം ചെയ്യുന്നവള്‍
ജദ്‌വിയ്യ - ധര്‍മ്മിണി
ജരീഅ - ശൂര
ജറാഅ - ശൂരത (യുള്ളവള്‍)
ജറാഇയ - ശൂരത (യുള്ളവള്‍)
ജാരിസ - സുസ്വരത്തില്‍ സംസാരിക്കുന്നവള്‍
ജുറൈസ - സുസ്വരത്തില്‍ സംസാരം (ഉള്ളവള്‍)
ജുറൈസിയ്യ - സുസ്വരത്തില്‍ സംസാരം (ഉള്ളവള്‍)
ജര്‍സിയ്യ - സുസ്വരത്തില്‍ സംസാരിക്കുന്നവള്‍
ജര്‍ഫിയ്യ - സമ്പന്ന
ജുറൈഫിയ്യ - സമ്പന്ന
ജാരിന - പരിശീലിച്ചവള്‍
ജര്‍നിയ്യ - പരിശീലിച്ചവള്‍
ജാരിയ - ബാലിക
ജാസിറ - ധീര
ജസാറ - ധൈര്യം (ഉള്ളവള്‍)
ജുസൈറ - (കൊച്ചു) ധൈര്യം (ഉള്ളവള്‍)
ജസരിയ്യ - ധീര
ജുസൈരിയ്യ - ധീര
ജസ്‌റ - ധൈര്യം (ഉള്ളവള്‍)
ജുസാമ - കൊഴുത്തവള്‍
ജസീമ - കൊഴുത്തവള്‍
ജസാമ - കൊഴുപ്പ് (ഉള്ളവള്‍)
ജസാമിയ്യ - കൊഴുത്തവള്‍
ജസ്മിയ്യ - കൊഴുത്തവള്‍
ജിസ്മ - കൊഴുപ്പ് (ഉള്ളവള്‍)
ജുസൈമ - കൊഴുപ്പ് (ഉള്ളവള്‍)
ജാലിബ - ആകര്‍ഷിക്കുന്നവള്‍
ജുസൈറ - ചുണയുള്ളവള്‍
ജുസൈല - സമൃദ്ധിയുള്ളവള്‍
ജുവൈരിയ - നബി(സ)യുടെ പത്‌നി
ജുസൈന - ധൈര്യമുള്ളവള്‍
ജാഫിന - ദുര്‍വൃത്തി ഒഴിക്കുന്നവള്‍
ജുഫ്‌നാ - ദുര്‍വൃത്തി ഒഴിക്കുന്നവള്‍
ജഫ്‌നാ - ദുര്‍വൃത്തി ഒഴിക്കുന്നവള്‍
ജിഫ്‌ന - ദുര്‍വൃത്തി ഒഴിക്കുന്നവള്‍
ജുഫൈന - ദുര്‍വൃത്തി ഒഴിക്കുന്നവള്‍
ജഫ്‌നിയ്യ - ദുര്‍വൃത്തി ഒഴിക്കുന്നവള്‍
ജിഫ്‌നിയ്യ - ദുര്‍വൃത്തി ഒഴിക്കുന്നവള്‍
ജുഫൈനിയ്യ - ദുര്‍വൃത്തി ഒഴിക്കുന്നവള്‍
ജലീല - ഉന്നത
ജാലിബ - സമ്പാദക
ജുല്‍ബാ - (മഹാ) സമ്പാദക
ജല്‍ബ - സമ്പാദനം (ഉള്ളവള്‍)
ജില്‍ബ - സമ്പാദനം (ഉള്ളവള്‍)
ജല്‍ബിയ്യ - സമ്പാദക
ജില്‍ബിയ്യ - സമ്പാദക
ജലീദ - ശക്തിമതി
ജല്‍ദ - ശക്തിമതി
ജില്‍ദ - ശക്തി
ജാമില - ഒരുമിച്ച് കൂട്ടുന്നവള്‍
ജംലിയ്യ - സുന്ദരി
ജുമാനാ ഹസീന്‍ - സുന്ദരമായ മുത്ത്
ജസീമാ യാസ്മിന്‍ - ശ്രേഷ്ഠയായ മുല്ലപ്പൂവ്

തശ്‌രീഫ - ശ്രേഷ്ഠതയുള്ളവള്‍
തഅ്ദില - നീതികാണിക്കുന്നവള്‍
തസ്‌കീന - സാന്ത്വനപ്പെടുത്തുന്നവള്‍
തഹ്ദിറ - മുന്നറിയിപ്പ് നല്‍കുന്നവള്‍
തസ്ഹീല - എളുപ്പമാക്കുന്നവള്‍
തദ്ിറ - നിയന്ത്രിക്കുന്നവള്‍
തഫ്ഹിമ - വിവരം നല്‍കുന്നവള്‍
തസ്‌ലീന - അലങ്കരിക്കുന്നവള്‍
തന്‍വീറ - ശോഭിക്കുന്നവള്‍
തഹാനിയ - അനുമോദിക്കുന്നവള്‍
തമീസ - വകതിരിവുള്ളവള്‍
തഹ്‌സീന്‍ - ഉത്തമം
തജമ്മല - അഴകുള്ളവള്‍
തര്‍ഫീദ - ആദരവ് (ഉള്ളവള്‍)
തര്‍നം - പാട്ടുകാരി
തര്‍നീമ - പാട്ടുപാടുക
തസ് ിര്‍ - പരീക്ഷക
തസ്ജൂ - ശാന്ത
തസ്‌റുദ് - നല്ല വായനക്കാരി
തസ്‌നാ - ഉന്നത (യാക്കും)

തസ്ഹീല - എളുപ്പമാക്കുന്നവള്‍
തശ്‌രീഫ - മാന്യ
തഫ്‌റഹ് - ഉന്മേഷം ഉള്ളവള്‍
തഫ്കീറ - ചിന്താ (ശാലി)
തഫ്ഹീമ - മനസ്സിലാക്കിക്കൊടുക്കുന്നവള്‍
തഫ്ഹം - ഗ്രഹണശാലി
തക്‌രീമ - ബഹുമാനം (ഉള്ളവള്‍)
തക്മല്‍ - സമ്പൂര്‍ണ്ണ
തംജീദ - ആദരവ് (ഉള്ളവള്‍)
തന്‍ബീഹ - ഉദ്‌ബോധനം (നടത്തുന്നവള്‍)
തന്‍ജുദ് - ധീര
തന്‍ഫുസ് - പ്രാധാന്യമുള്ളവള്‍
തുന്‍ഫിസ് - പ്രാധാന്യമുള്ളവള്‍
തദ്‌നീറ - ശോഭനം (ഉള്ളവള്‍)
തര്‍ദിന്‍ - അടുക്കിവെക്കുന്നവള്‍
തദ് ീസ - (സ്വഭാവ) മാധുര്യമുള്ളവള്‍
തുജാബ് - ഉത്തരം നല്‍കപ്പെടുന്നവള്‍
തജ്‌വീദ - ഭംഗിയാക്കുന്നവള്‍
തദ്‌വീറ - സംവിധാനം ചെയ്യുന്നവള്‍
തജ്‌രിസ് - നല്ല സ്വരം സംസാരിക്കുന്നവള്‍
തജ്ഫുര്‍ - വളര്‍ന്നു വലുതായവള്‍
തജ്മീല - സുന്ദരമാക്കുന്നവള്‍
താബ - പശ്ചാത്താപം ഉള്ളവള്‍
താഇജ - കിരീടം ധരിക്കുന്നവള്‍
തിയാസ - പ്രതിരോധം ഉള്ളവള്‍
തിബ്‌റ - സ്വര്‍ണ്ണം
തബിന - ഗ്രഹണശാലിനി
തുബൈന - (കൊച്ചു) ഗ്രഹണശാലിനി
തബ്‌ന - ഗ്രഹണശീലം (ഉള്ളവള്‍)
താരിസ - പരിചധാരിണി
തഫിറ - തളിര്
താലിദ - വസിക്കുന്നവള്‍
തല്‍ദ - വാസം (ഉള്ളവള്‍)
തമാമ - പൂര്‍ണ്ണത (യുള്ളവള്‍)
തമീമ - സമ്പൂര്‍ണ്ണ
തന്‍വീറ - ശോഭനം (ഉള്ളവള്‍)
തസ്വ്ഫിയ - ഹൃദയശുദ്ധിയുള്ളവള്‍
തബസ്സും - പുഞ്ചിരി തൂകുന്നവള്‍
തസ്‌നീം - ഒരു സ്വര്‍ഗ്ഗനദി
തംജീദ - മഹത്വപ്പെടുത്തുന്നവള്‍
ത്വാലിബ - ആശിക്കുന്നവള്‍
തഹാനിയ - അനുമോദിക്കുന്നവള്‍
തബ്‌ലിയ - അലങ്കരിക്കുന്നവള്‍
താജുന്നീസ - സ്ത്രീ കിരീടം
ത്വലിഖ - സ്വതന്ത്രമായവള്‍
ത്വരിഫ - അപൂര്‍വ്വമായവള്‍
തുഹൈറ - വിശുദ്ധ
തുഹ്‌റാ - പരമവിശുദ്ധ
ത്വുഫൈല - പെണ്‍കുട്ടി
തൗഫീഖ - അനുഗ്രഹമായവള്‍
തൗഖില - ഭാരമേല്‍ക്കുന്നവള്‍
ത്വൂബ - സന്തോഷവാര്‍ത്ത
തൗഫിറ - നേട്ടമുണ്ടാക്കുന്നവള്‍
തൗഖിറ - ഉന്നതപദവിയുള്ളവള്‍

ദന്‍ജ - ഭദ്രത (യുണ്ടാക്കുന്നവള്‍)
ദിന്‍ജ - ഭദ്രത (യുണ്ടാക്കുന്നവള്‍)
ദുനൈജ - ഭദ്രത (യുണ്ടാക്കുന്നവള്‍)
ദന്‍ജിയ്യ - ഭദ്രമാക്കുന്നവള്‍
ദിന്‍ജിയ്യ - ഭദ്രമാക്കുന്നവള്‍
ദുനൈജിയ്യ - ഭദ്രമാക്കുന്നവള്‍
ദാനിയ - അടുക്കുന്നവള്‍
ദനാവ - അടുപ്പം (ഉള്ളവള്‍)
ദന്‍വ - അടുപ്പം (ഉള്ളവള്‍)
ദുവൈനിയ - (കൊച്ചു) അടുക്കുന്നവള്‍
ദന്‍വിയ്യ - അടുക്കുന്നവള്‍
ദിന്‍വിയ്യ - അടുക്കുന്നവള്‍
ദാഇല - പ്രശസ്ത
ദാല - പ്രശസ്തിയുള്ളവള്‍

ദീമ - ശാന്തമായ മഴ
ദാമില - (തമ്മില്‍) യോജിപ്പിക്കുന്നവള്‍
ദംലിയ്യ - (തമ്മില്‍) യോജിപ്പിക്കുന്നവള്‍
ദിംലിയ്യ - (തമ്മില്‍) യോജിപ്പിക്കുന്നവള്‍
ദുമൈലിയ്യ - (തമ്മില്‍) യോജിപ്പിക്കുന്നവള്‍
ദംല - സംയോജനം (ചെയ്യുന്നവള്‍)
ദിംല - സംയോജനം (ചെയ്യുന്നവള്‍)
ദുമൈല - സംയോജനം (ചെയ്യുന്നവള്‍)
ദറജ - ഔന്നത്യം (ഉള്ളവള്‍)
ദറജിയ്യ - ഉന്നത
ദജ്‌ന - വാസം (ഉള്ളവള്‍)
ദിജ്‌ന - വാസം (ഉള്ളവള്‍)
ദജ്‌നിയ്യ - വസിക്കുന്നവള്‍
ദിജ്‌നിയ്യ - വസിക്കുന്നവള്‍
ദര്‍ബ - നൈപുണ്യം (ഉള്ളവള്‍)
ദിര്‍ബ - നൈപുണ്യം (ഉള്ളവള്‍)
ദുറൈബ - നൈപുണ്യം (ഉള്ളവള്‍)
ദാരിജ - ഉന്നത
ദര്‍ജ - ഔന്നത്യം (ഉള്ളവള്‍)
ദിര്‍ജ - ഔന്നത്യം (ഉള്ളവള്‍)
ദര്‍ജിയ്യ - ഔന്നത്യം (ഉള്ളവള്‍)
ദിര്‍ജിയ്യ - ഔന്നത്യം (ഉള്ളവള്‍)
ദാരിസ - പഠിക്കുന്നവള്‍
ദര്‍സിയ്യ - പഠിക്കുന്നവള്‍
ദിറാസിയ്യ - പഠിക്കുന്നവള്‍
ദുറൈസിയ്യ - പഠിക്കുന്നവള്‍
ദര്‍സ - പഠനം (ഉള്ളവള്‍)
ദിറാസ - പഠനം (ഉള്ളവള്‍)
ദിര്‍സ - പഠനം (ഉള്ളവള്‍)
ദര്‍ഫിയ്യ - തണലിനു തുല്യ
ദാരിയ - ജ്ഞാനമുള്ളവള്‍
ദലീല - മാര്‍ഗദര്‍ശിനി
ദില്ലിയ്യ - മാര്‍ഗദര്‍ശിനി
ദലാലിയ്യ - മാര്‍ഗദര്‍ശിനി
ദാലിയ - ലോലമായി പെരുമാറുന്നവള്‍
ദല്‍വിയ്യ - ലോലമായി പെരുമാറുന്നവള്‍
ദില്‍വിയ്യ - ലോലമായി പെരുമാറുന്നവള്‍
ദല്‍വ - ലോലമായ പെരുമാറ്റം (ഉള്ളവള്‍)
ദില്‍വ - ലോലമായ പെരുമാറ്റം (ഉള്ളവള്‍)
ദാഇബ - നിഷ്ഠയുള്ള
ദാബ - നിഷ്ഠയുള്ളവള്‍
ദുഐബ - നിഷ്ഠയുള്ളവള്‍
ദഅബിയ്യ - നിഷ്ഠയുള്ളവള്‍
ദാഇമ - സുശക്തമാക്കുന്നവള്‍
ദാമ - സുശക്തമാക്കുന്നവള്‍
ദാമിയ്യ - സുശക്തമാക്കുന്നവള്‍
ദുഐമ - സുശക്തമാക്കുന്നവള്‍
ദിര്‍യ - ജ്ഞാനം (ഉള്ളവള്‍)
ദിറായ - ജ്ഞാനം (ഉള്ളവള്‍)
ദാശിന - നല്‍കുന്നവള്‍
ദിഫ്‌ലാ - അരലി (ഒരു ചെടി)
ദലാല - മാര്‍ഗ്ഗദര്‍ശനം (ഉള്ളവള്‍)
ദിലാല - മാര്‍ഗ്ഗദര്‍ശനം (ഉള്ളവള്‍)
ദാജിന - വസിക്കുന്നവള്‍
ദാബില - മെച്ചപ്പെടുത്തുന്നവള്‍

നസ്വീബ - ഭാഗ്യവതി
നസീമ - മന്ദമാരുതന്‍
നസ്വീറ - സഹായിക്കുന്നവള്‍
നസ്വീഹ - സദുപദേശം ചെയ്യുന്നവള്‍
നദീറ - മുന്നറിയിപ്പ് നല്‍കുന്നവള്‍
നദീമ - കൂട്ടുകാരി
നജ്മ - നക്ഷത്രസുന്ദരി
നബീഹ - ബുദ്ധിമതി
നവാര്‍ - പുഷ്പം
നജിഹ - വിജയിച്ചവള്‍
നസാഹ് - വിശുദ്ധി
നജ്യ്യ - സുരക്ഷിത
*ഇസ്ലാമിക്ക് പഠന ഗ്രൂപ്പ് പാലക്കാട്.

നജാത്ത് - രക്ഷ
നജാഹ് - വിജയം
നജീബ - ഉന്നതകുലജാത
നസ്വീഫ - വിശുദ്ധയായവള്‍
നസ്‌രീന്‍ - പനിനീര്‍പുഷ്പം
നാബിറ - വളരുന്നവള്‍
നബ്‌ല - ശ്രേഷ്ഠ
നബീല - ശ്രേഷ്ഠ
നബാലിയ്യ - ശ്രേഷ്ഠ
നബാല - ശ്രേഷ്ഠതയുള്ളവള്‍
നജാബ - ബുദ്ധിസാമര്‍ത്ഥ്യം (ഉള്ളവള്‍)
നജ് - ബുദ്ധിസാമര്‍ത്ഥ്യം (ഉള്ളവള്‍)
നിജ് - ബുദ്ധിസാമര്‍ത്ഥ്യം (ഉള്ളവള്‍)
നുജൈബ - ബുദ്ധിസാമര്‍ത്ഥ്യം (ഉള്ളവള്‍)
നജീദ - ധീര
നജിദ - ധീര
നജാദ - ധീരത (യുള്ളവള്‍)
നജ്ദ - ധീരത (യുള്ളവള്‍)
നുജ്ദാ - (മഹാ) ധീര
നജ്മ - നക്ഷത്ര (തുല്യ)
നുജൈമ - (കൊച്ചു) നക്ഷത്രം
നദ് - ധിഷണശാലിനി
നിദ്ിയ്യ - ധിഷണശാലിനി
നദാബിയ്യ - ധിഷണശാലിനി
നദ്‌സ - ബുദ്ധിശാലിനി
നദിസ - ബുദ്ധിശാലിനി
നദസിയ്യ - ബുദ്ധിശാലിനി
നദ്‌സിയ്യ - ബുദ്ധിശാലിനി
നിദ്‌സിയ്യ - ബുദ്ധിശാലിനി
നുദൈസിയ്യ - ബുദ്ധിശാലിനി
നാദിശ - ഗവേഷക
നഫ്‌ല - ഔദാര്യം (നല്‍കുന്നവള്‍)
നിഫ്‌ല - ഔദാര്യം (നല്‍കുന്നവള്‍)
നുഫൈല - ഔദാര്യം (നല്‍കുന്നവള്‍)
നാമിയ - കൊഴുത്തവള്‍
നാഹില - ദാഹം തീര്‍ന്നവള്‍
നൗറ - പുഷ്പം (തുല്യ)
നൂഹ - ശക്തി(മതി)
നശ്‌റ - മന്ദമാരുതന്‍
നുശൈറ - മന്ദമാരുതന്‍
നഫീസ - പ്രാധാന്യമുള്ളവള്‍
നഫാസിയ്യ - പ്രാധാന്യമുള്ളവള്‍
നഫസിയ്യ - പ്രാധാന്യമുള്ളവള്‍
നിഫ്‌സിയ്യ - പ്രാധാന്യമുള്ളവള്‍
നഫാസ - പ്രാധാന്യം(ഉള്ളവള്‍)
നഫ്‌സ - പ്രാധാന്യം(ഉള്ളവള്‍)
നിഫ്‌സ - പ്രാധാന്യം(ഉള്ളവള്‍)
നുഫൈസ - പ്രാധാന്യം(ഉള്ളവള്‍)
നാഫില - ഉദാരമതി
നഹീദ - ഒരു പുഷ്പം
നഫീസ - അമൂല്യ
നഖീബ - മേല്‍നോട്ടം വഹിക്കുന്നവള്‍
നസ്‌റീന്‍ - ഒരു പുഷ്പം
നസ്തറീന്‍ - ഒരു പുഷ്പം
നാഹിദ - പുഷ്പം
നാസ്വിറ - സഹായി
നാജിയ - സുരക്ഷിത
നാദിറ - അനുപമയായവള്‍
നജാ - വിജയം
നാസിമ - നേതാവായവള്‍
നാസ്വിറ - സഹായിക്കുന്നവള്‍
നുസൈഹ - ഉപദേശിക്കുന്നവള്‍
നാദിയ - ക്ഷണിക്കുന്നവള്‍
നുസൈ്വറ - സഹായിക്കുന്നവള്‍
നുസ്‌റത്ത് - സഹായം
നാഇമ - മൃദുല
നുസഫാ - പരമവിശുദ്ധ
നദീമ - കൂട്ടുകാരി
നൂറുന്നീസ - സ്ത്രീകളുടെ പ്രകാശം
നുബല - അത്യന്തം കുലീന
നൂറ - പ്രകാശമുള്ളവള്‍
നുബൈല - കുലീന
നൗര്‍ - പൂമൊട്ട്
നൗഫല - യുവസുന്ദരി
നിലൂഫര്‍ - താമര
നുഖൈബ - മേല്‍നോട്ടം വഹിക്കുന്നവള്‍
നബ്രാസ് - വിളക്ക്
നുജൈബ - കുലീന
നുജബ - കുലീന

പര്‍വീന്‍ - നക്ഷത്രം

ഫാദിയ - ബലിയര്‍പ്പിക്കുന്നവള്‍
ഫാലിയ - ചിന്തക
ഫാരിജ - തുറക്കുന്നവള്‍
ഫാരിഹ - സുന്ദരി
ഫര്‍ഹ - നൈപുണ്യം (ഉള്ളവള്‍)
ഫിര്‍ഹ - നൈപുണ്യം (ഉള്ളവള്‍)
ഫറാഹ - സൗന്ദര്യം (ഉള്ളവള്‍)
ഫാസിറ - വ്യക്തമാക്കുന്നവള്‍
ഫര്‍സീന - ബുദ്ധിശാലി
ഫഖീമ - ശ്രേഷ്ഠയായവള്‍
ഫരീദ - അതുല്യ
ഫരീഹ - സന്തോഷം
ഫഖീദ - അസുലഭയായവള്‍
ഫസീല - ശ്രേഷ്ഠമായവള്‍
ഫഹ്മ - ബുദ്ധിയുള്ളവള്‍
ഫതഹിയ്യ - വിമോചക
ഫസ്വീഹ - വാക്‌സാമര്‍ത്ഥ്യമുള്ളവള്‍
ഫലാഹ - വിജയിച്ചവള്‍

ഫതാഹ - വിജയിച്ചവള്‍
ഫഖൂറ - അഭിമാനമുള്ളവള്‍
ഫര്‍ഹത് - സന്തോഷവതി
ഫാഖിറ - അഭിമാനമുള്ളവള്‍
ഫാഹിമ - ബുദ്ധിയുള്ളവള്‍
ഫാസ്വില - ശ്രേഷ്ഠയായവള്‍
ഫുആദ - സഹൃദയവനിത
ഫുസ്ഹാ - വാക്‌സാമര്‍ത്ഥ്യമുള്ളവള്‍
ഫുഹൈമ - ബുദ്ധിയുള്ളവള്‍
ഫൈറൂസ് - രത്‌നം
ഫുഖൈമ - കൊച്ചുശ്രേഷ്ഠ
ഫൗസിയ - വിജയിച്ചവള്‍
ഫൗഖിയ - മികച്ചവള്‍
ഫുസൈഹ - വാക്‌സാമര്‍ത്ഥ്യമുള്ളവള്‍
ഫുറൈദ - അതുല്യ
ഫിര്‍ദൗസ് - സ്വര്‍ഗ്ഗം
ഫൈറൂസ - മാണിക്യം
ഫര്‍സാന - സുഗന്ധപുഷ്പം
ഫാഹിമ - ഗ്രഹണശാലിനി
ഫഹീമ - ഗ്രഹണശാലിനി
ഫഹിമ - ഗ്രഹണശാലിനി
ഫഹ്മിയ്യ - ഗ്രഹണശീലം (ഉള്ളവള്‍)
ഫിഹ്മിയ്യ - ഗ്രഹണശീലം (ഉള്ളവള്‍)
ഫഹാമ - ഗ്രഹണശീലം (ഉള്ളവള്‍)
ഫിഹാമ - ഗ്രഹണശീലം (ഉള്ളവള്‍)
ഫഹാമിയ - ഗ്രഹണശീലം (ഉള്ളവള്‍)
ഫഹ്മ - ഗ്രഹണശീലം (ഉള്ളവള്‍)
ഫിഹ്മ - ഗ്രഹണശീലം (ഉള്ളവള്‍)
ഫസ്‌ലുല്‍ ഫാരിസ - ശ്രേഷ്ഠയായ ധീരവനിത
ഫരീദാ ഫര്‍ഹത് - അനുപമയായ സന്തോഷവതി
ഫര്‍ഹത് - സന്തോഷവതി

ബര്‍കത് - അനുഗ്രഹം
ബശീറ - സന്തോഷവാര്‍ത്ത അറിയിക്കുന്നവള്‍
ബതുല്‍ - കന്യക
ബുശൈറ - സന്തോഷവാര്‍ത്ത അറിയിക്കുന്നവള്‍
ബുസൈ്വറ - ഉള്‍കാഴ്ചയുള്ളവള്‍
ബരിറ - പുണ്യം ചെയ്യുന്നവള്‍
ബസീമ - പുഞ്ചിരി തൂകുന്നവള്‍
ബസ്മത് - പുഞ്ചിരി
ബുശ്‌റ - ശുഭവാര്‍ത്ത
ബീഗം - സൗഭാഗ്യവതി
ബാസിമ - പുഞ്ചിരി തൂകുന്നവള്‍
ബുസ്മാ - വളരെ പുഞ്ചിരി തൂകുന്നവള്‍
ബസ്മ - പുഞ്ചിരി (തൂകുന്നവള്‍)
ബസ്മിയ്യ - പുഞ്ചിരി (തൂകുന്നവള്‍)
ബജ്ദ - വാസം (ഉള്ളവള്‍)
ബജീല - ആദരിക്കപ്പെടുന്നവള്‍
ബജ്‌ല - ആദരിക്കപ്പെടുന്നവള്‍
ബജാലിയ്യ - ആദരിക്കപ്പെടുന്നവള്‍
ബാദിറ - മുമ്പിലെത്തുന്നവള്‍
ബദ്‌റ - മുന്നേറല്‍
ബാദിറ - മുമ്പിലെത്തുന്നവള്‍
ബാദിന - കൊഴുത്തവള്‍
ബന്‍സ - തിന്മത്യാഗം (ഉള്ളവള്‍)
ബാഹിറ - സുന്ദരി
ബഹീറ - മാന്യ
ബിശാറത്ത് - സന്തോഷവാര്‍ത്ത
ബാസില - ധൈര്യമുള്ളവള്‍
ബുര്‍ഹാന - വ്യക്തമായവള്‍
ബുസ്‌റ - പഴുക്കാറായ പഴം
ബുസ്താന - പൂന്തോട്ടം
ബദറുന്നിസാ - സ്ത്രീകളില്‍ ചന്ദ്രന്‍

യാസ്മിന്‍ - മുല്ലപ്പൂവ്
യാസിറ - സൗമ്യ
യസ്‌രിയ്യ - സൗമ്യ
യസരിയ്യ - സൗമ്യ
യമാമ - അരിപ്രാവ് (തുല്യ)
യംഊദ - കൊഴുത്തവള്‍

രിത്‌വ - ശക്തിപ്പെടുത്തുന്നവള്‍
രിജ് - ആദരവ് (ഉള്ളവള്‍)
രിജ്‌ന - വാസം (ഉള്ളവള്‍)
രിദ്‌ന - അടുക്കിവെക്കുന്നവള്‍
രിബ്ദ - വാസം (ഉള്ളവള്‍)
രിത് - സ്ഥിരത (യുള്ളവള്‍)
രിഫ്ഹ - സുഖജീവിതം ഉള്ളവള്‍
രിഫ്‌വ - മൈത്രി സ്ഥാപിക്കുന്നവള്‍
രിക്‌ന - ശാന്തത(യുള്ളവള്‍)
രിന്‍മ - പാട്ടുപാടുക (പാടുന്നവള്‍)
രിസ്‌ല - ശാന്തത(യുള്ളവള്‍)
രിസ്‌വ - സ്ഥൈര്യം (ഉള്ളവള്‍)
രിസ്‌വിയ്യ - സ്ഥൈര്യമുള്ളവള്‍
രിശ്മ - എഴുത്തു(കാരി)
രിഫ്ദ - ഔദാര്യം ചെയ്യുന്നവള്‍
രീഫ - അനുകമ്പ(യുള്ളവള്‍)
രിബ്അ - ഔന്നത്യം (ഉള്ളവള്‍)
രീമ - വെള്ളപെണ്‍മാന്‍
രീദ - സൗമ്യത (യുള്ളവള്‍)
രിയാസ - നേതൃത്വം (ഉള്ളവള്‍)
രീസ - നേതൃത്വം (ഉള്ളവള്‍)

ലുതൈഫ - സൗമ്യ
ലമാഅ - തിളങ്ങുന്നവള്‍
ലത്വീഫ - വിശുദ്ധയായവള്‍
ലാസിമ - അനിവാര്യമായവള്‍
ലാമിഅ - തിളങ്ങുന്നവള്‍
ലൈലാ - അതീവസുന്ദരി
ലബീബ - ബുദ്ധിമതി
ലബാബ - ബുദ്ധിശീലം ഉള്ളവള്‍
ലാബിദ - വാസിനി
ലാജിമ - തുന്നുന്നവള്‍
ലദ്‌ന - സൗമ്യത (ഉള്ളവള്‍)
ലിദ്‌ന - സൗമ്യത (ഉള്ളവള്‍)
ലദാന - സൗമ്യത (ഉള്ളവള്‍)
ലാസിന - സാഹിത്യകാരി
ലസിന - സാഹിത്യകാരി
ലസ്‌ന - സാഹിത്യകാരി
ലസനിയ്യ - സാഹിത്യകാരി
ലസ്‌നിയ്യ - സാഹിത്യകാരി
ലൈസാ - ധൈര്യമുള്ളവള്‍
ലൈന - സൗമ്യ
ലയ്യിന - സൗമ്യ
ലയാന - സൗമ്യത (ഉള്ളവള്‍)
ലീന - സൗമ്യത (ഉള്ളവള്‍)
ലുബാന - ആഗ്രഹിച്ചവള്‍
ലയ്യിന - മൃദുല
ലുദൈദ - ആനന്ദിക്കുന്നവള്‍
ലബിദ - വാസിനി

വാഹിദ - ഒരുവള്‍
വാഖിഫ - അറിവുള്ളവള്‍
വാഹിബ - ഔദാര്യമുള്ളവള്‍
വാജിദ - ലക്ഷ്യം നേടിയവള്‍
വസീഖ - ആരോഗ്യവതി
വഹ്ദ - അനുപമ
വാരിദ - സന്ദേശവാഹിനി
വഹീദ - അനുപമയായവള്‍
വുജൈഹ - മുഖകാന്തിയുള്ളവള്‍
വിസാല്‍ - ചേര്‍ച്ച
വിദാദ്ദ് - സൗഹൃദം
വഫീഖ - വിജയകരം
വുഖൈഫ - അറിവുള്ളവള്‍
വാബിറ - വസിക്കുന്നവള്‍
വാഇബ - ലജ്ജയുള്ളവള്‍
വാബിത - വസിക്കുന്നവള്‍
വാബിഹ - ബുദ്ധിമതി
വബ്ഹിയ്യ - ബുദ്ധിമതി
വാതിന - വസിക്കുന്നവള്‍
വത്‌നിയ്യ - വസിക്കുന്നവള്‍
വതനിയ്യ - വസിക്കുന്നവള്‍

വജീഹ - പ്രമുഖ
വജാഹ - പ്രാമുഖ്യം (ഉള്ളവള്‍)
വദീദ - പ്രിയ
വദാദ - സ്‌നേഹം (ഉള്ളവള്‍)
വിദാദ - സ്‌നേഹം (ഉള്ളവള്‍)
വാരിദ - ധീര
വാരിഫ - ശോഭന
വസീമ - സുമുഖി
വസ്മിയ്യ - സുമുഖി
വിസ്മിയ്യ - സുമുഖി
വസാമിയ്യ - സുമുഖി
വനിയ്യ - മുത്തുതുല്യ

ശഹാന - രാജകുമാരി
ശബൂം - നിശാഗന്ധി
ശഹ്‌നാസ് - മധുരസംഗീതം
ശബീറ - കൃത്യനിഷ്ഠയുള്ളവള്‍
ശക്കില - അഴകുള്ളവള്‍
ശക്കീബ - സഹനമുള്ളവള്‍
ശമീറ - ഊര്‍ജ്ജ്വസ്വലതയുള്ളവള്‍
ശമീമ - സുഗന്ധമുള്ളവള്‍
ശഫീഖ - അനുകമ്പയുള്ളവള്‍
ശറാഫ - ശ്രേഷ്ഠതയുള്ളവള്‍
ശബ്‌നം - മഞ്ഞ്
ശഹീമ - കൂര്‍മ്മബുദ്ധിയുള്ളവള്‍
ശഹ്മ - ബുദ്ധിമതി
ശഹ്‌ല - വിടര്‍ന്ന കണ്ണുള്ളവള്‍
ശാഹിദ - സാക്ഷിയായവള്‍
ശാകിറ - നന്ദിയുള്ളവള്‍
ശാഹ് ാനു - രാജകുമാരി

ശഹീറ - സുപ്രസിദ്ധ
ശഹ്മ - ബുദ്ധികൂര്‍മ്മത (യുള്ളവള്‍)
ശാഇഫ - മിനുക്കുന്നവള്‍
ശൗഫ - മിനുക്കുന്നവള്‍
ശംസിയ്യ - സൂര്യതുല്യ
ശനീബ - പല്ലുകള്‍ ഭംഗിയുള്ളവള്‍
ശാനിബ - പല്ലുകള്‍ ഭംഗിയുള്ളവള്‍
ശുന്‍ബാ - പല്ലുകള്‍ ഭംഗിയുള്ളവള്‍
ശന്‍ബ - പല്ലുകള്‍ ഭംഗിയുള്ളവള്‍
ശിന്‍ബ - പല്ലുകള്‍ ഭംഗിയുള്ളവള്‍
ശുനൈബ - പല്ലുകള്‍ ഭംഗിയുള്ളവള്‍
ശന്‍ബിയ്യ - പല്ലുകള്‍ ഭംഗിയുള്ളവള്‍
ശുമൈസ - (കൊച്ചു) സൂര്യന്‍
ശബ്‌ന - കൊഴുത്തവള്‍
ശിബ്‌ന - കൊഴുത്തവള്‍
ശാബിന - കൊഴുത്തവള്‍
ശുബൈന - കൊഴുത്തവള്‍
ശബ്‌നിയ്യ - കൊഴുത്തവള്‍
ശിബ്‌നിയ്യ - കൊഴുത്തവള്‍
ശാബിയ - ഉന്നത
ശരീഫ - മാന്യ
ശാലിയ - ഉയര്‍ത്തുന്നവള്‍
ശബാസ് - ഔന്നത്യത്തിലുള്ള
ശിറിന്‍ - പ്രിയപ്പെട്ടവള്‍
ശാഹിന - വെളുത്ത സുന്ദരി
ശുഹൈദ - സാക്ഷിയായവള്‍

ഷിറിന്‍ - പ്രിയങ്കരി

സാബിറ - പരീക്ഷക
സബ്‌റ - പരീക്ഷണം (നടത്തുന്നവള്‍)
സിബ്‌റ - പരീക്ഷണം (നടത്തുന്നവള്‍)
സുബൈറ - പരീക്ഷണം (നടത്തുന്നവള്‍)
സാജിയ - ശാന്ത
സജ്‌വ - ശാന്തത(യുള്ളവള്‍)
സിജ്‌വ - ശാന്തത(യുള്ളവള്‍)
സുജയ്യ - (കൊച്ചു)ശാന്ത
സാരിജ - സുമുഖി
സര്‍ജ - സുമുഖത(യുള്ളവള്‍)
സിര്‍ജ - സുമുഖത(യുള്ളവള്‍)
സുറൈജ - സുമുഖത(യുള്ളവള്‍)
സാരിദ - നന്നായി വായിക്കുന്നവള്‍
സര്‍ദിയ്യ - നന്നായി വായിക്കുന്നവള്‍
സിര്‍ദിയ്യ - നന്നായി വായിക്കുന്നവള്‍
സറാദിയ്യ - നന്നായി വായിക്കുന്നവള്‍

സര്‍ദ - നല്ല വായന(യുള്ളവള്‍)
സിര്‍ദ - നല്ല വായന(യുള്ളവള്‍)
സര്‍വിയ്യ - മാന്യ
സിര്‍വിയ്യ - മാന്യ
സറാഇയ്യ - മാന്യ
സറാവിയ്യ - മാന്യ
സാഫിറ - പ്രസന്ന
സഫീറ - ഐക്യം സ്ഥാപിക്കുന്നവള്‍
സഫാറ - ഐക്യം സ്ഥാപിക്കുന്നവള്‍
സിഫാറ - ഐക്യം സ്ഥാപിക്കുന്നവള്‍
സഫ്‌റ - ഐക്യം സ്ഥാപിക്കുന്നവള്‍
സിഫ്‌റ - ഐക്യം സ്ഥാപിക്കുന്നവള്‍
സകീന - ഗാംഭീര്യം (ഉള്ളവള്‍)
സാമിത - സുശീല
സമീറ - രാക്കഥ പറയുന്നവള്‍
സാമിറ - രാക്കഥ പറയുന്നവള്‍
സമീന - കൊഴുത്തവള്‍
സാമിന - കൊഴുത്തവള്‍
സന്‍വ - പ്രസന്ന (ഉള്ളവള്‍)
സിന്‍വ - പ്രസന്ന (ഉള്ളവള്‍)
സന്‍വിയ്യ - പ്രസന്ന (ഉള്ളവള്‍)
സിന്‍വിയ്യ - പ്രസന്ന (ഉള്ളവള്‍)
സനാവിയ്യ - പ്രസന്ന (ഉള്ളവള്‍)
സനാവ - പ്രസന്ന (ഉള്ളവള്‍)
സഹാല - സൗമ്യത (ഉള്ളവള്‍)
സിഹ്‌ല - സൗമ്യത (ഉള്ളവള്‍)
സഹ്‌ലിയ്യ - സൗമ്യത (ഉള്ളവള്‍)
സാഇസ - ഭരിക്കുന്നവള്‍
സല്‍മാ - ഒരു സ്വഹാബിയ്യ
സമാഹ - ദാനശീലമുള്ളവള്‍
സലീമ - സുരക്ഷിത
സകിന - അനുഗ്രഹീത
സദീദ - നേര്‍മാര്‍ഗ്ഗിനി
സര്‍ഫറാസ - കീര്‍ത്തിയുള്ളവള്‍
സഹ്‌ല - വിശുദ്ധ
സഫിദ - വെളുത്ത പുഷ്പം
സമിയ്യ - ഉന്നത
സജീദ - പ്രണമിക്കുന്നവള്‍
സയ്യിദ - നായിക
സജ്ജാദ - പ്രണമിക്കുന്നവള്‍
സല്‍മാ - രക്ഷപ്പെട്ടവള്‍
സയാഹ - സഞ്ചാരിണി
സാബിഖ - മുന്നേറുന്നവള്‍
സഫിയ്യ - നിഷ്‌കളങ്ക
സാജിദ - പ്രണമിക്കുന്നവള്‍
സാലിമ - രക്ഷയുള്ളവള്‍
സാലിഹ - വിശുദ്ധ
സാഹില - ആയാസരഹിത
സാകിന - ശാന്ത
സാകിയ - ബുദ്ധികൂര്‍മ്മതയുള്ളവള്‍
സുഹൈറ - ആകര്‍ഷിക്കുന്നവള്‍
സുലൈമ - രക്ഷപ്പെട്ടവള്‍
സുജൈദ - പ്രണമിക്കുന്നവള്‍
സുഫൈദ - വെള്ളനിറമുള്ളവള്‍
സുബൈദ - ഉയര്‍ന്നവള്‍
സുബ്ഹാന - പരിശുദ്ധ
സുമയ്യ - പദവിയുള്ളവള്‍
സുരയ്യ - കാര്‍ത്തികനക്ഷത്രം
സുറൂര്‍ - സന്തോഷമുള്ള
സുഹ്‌റ - പ്രശോഭിത
സീനത്ത് - ഭംഗി
സിത്താര - ഭാഗ്യനക്ഷത്രം
സ്വുബൈറ - ക്ഷമിക്കുന്നവള്‍
സ്വഹീഹ - ശരിയായവള്‍
സ്വരിഹ - വ്യക്തമായവള്‍
സ്വാലിഹ - സല്‍കര്‍മ്മിണി

ഹമീമ - സ്‌നേഹിത
ഹബീബ - സ്‌നേഹിത
ഹസീന - സുന്ദരി
ഹനീന - ആശയുള്ളവള്‍
ഹലീമ - ക്ഷമയുള്ളവള്‍
ഹനിയ്യ - സന്തുഷ്ട
ഹസനത്ത് - നന്മ
ഹയാത്ത് - ജീവിതം
ഹാദിഖ - സാമര്‍ത്ഥ്യമുള്ളവള്‍
ഹാലിമ - സഹനശീല
ഹാരിസ - കാവല്‍ക്കാരി
ഹാകിമ - അറിവുള്ളവള്‍
ഹിസാന - സുന്ദരി
ഹിസാന്‍ - സ്വര്‍ഗ്ഗീയ സുന്ദരി
ഹിമായ - സംരക്ഷണം
ഹാസിന - സുന്ദരി
ഹാത്തിമ - ദാമശീലമുള്ളവള്‍
ഹാമിദ - സ്തുതിക്കുന്നവള്‍

ഹുമാമ - ധീരവനിത
ഹുസൈന - കൊച്ചുസുന്ദരി
ഹുസ്‌ന - ഉത്തമി
ഹുനൈന - മൃദുലമനസ്‌ക
ഹുഫൈസ - സുരക്ഷിത
ഹുലൈമ - സഹനശീല
ഹഫിസ - സുരക്ഷിതയായ
ഹാനിയ - ഉദാരമതി
ഹാദിന - ശാന്ത
ഹാദിയ - മാര്‍ഗ്ഗദര്‍ശിനി

റയ്യാ - സുഗന്ധം
റാഇഫ - കൃപാലു
റാഫ - കൃപാലു
റൂഫാ - (മഹാ) കൃപാലു
റുഐഫ - (കൊച്ചു) കൃപാലു
റാഫിയ്യ - കൃപാലു
റാഇമ - കൃപാലു
റുഐമ - (കൊച്ചു)മാന്‍
റാഇയ - അഭിപ്രായപ്പെടുന്നവള്‍
റാബിഅ - ഉന്നത
റാബിയ - ഉന്നത
റുബ്‌വാ - അത്യുന്നത
റാബിയ്യ - മൈത്രിയുണ്ടാക്കുന്നവള്‍
റുഐബ - മൈത്രിയുണ്ടാക്കുന്നവള്‍
റഊദ - സൗമ്യ
റാദ് - സൗമ്യ

റാദ - സൗമ്യ
റസ്‌വ - സ്ഥൈര്യം (ഉള്ളവള്‍)
റുസൈവ - സ്ഥൈര്യം (ഉള്ളവള്‍)
റസ്‌വിയ്യ - സ്ഥൈര്യം (ഉള്ളവള്‍)
റുസൈവിയ്യ - സ്ഥൈര്യം (ഉള്ളവള്‍)
റാശിദ - മാര്‍ഗ്ഗദര്‍ശിത
റാശിമ - എഴുത്തുകാരി
റഫ്ദ - ഔദാര്യം ചെയ്യുന്നവള്‍
റജ് - ആദരവ് (ഉള്ളവള്‍)
റുജൈബ - ആദരവ് (ഉള്ളവള്‍)
റജുല - പൗരുഷബുദ്ധിവൈഭവമുള്ളവള്‍
റാജിന - വസിക്കുന്നവള്‍
റജ്‌ന - വാസം (ഉള്ളവള്‍)
റാദിമ - നികത്തുന്നവള്‍
റാദിന - അടുക്കിവെക്കുന്നവള്‍
റദ്‌ന - അടുക്കിവെക്കുന്നവള്‍
റാസിമ - എഴുത്തുകാരി
റസ്മിയ്യ - എഴുത്തുകാരി
റസ്മ - എഴുത്തുകാരി
റുസൈമ - എഴുത്തുകാരി
റുസ്മാ - (മഹാ) എഴുത്തുകാരി
റാബിദ - വസിക്കുന്നവള്‍
റാജിബ - ആദരിക്കുന്നവള്‍
റാഫിയ - മൈത്രി സ്ഥാപിക്കുന്നവള്‍
റഫ്‌വ - മൈത്രി സ്ഥാപിക്കുന്നവള്‍
റാകിന - ശാന്ത
റകീന - ഗാംഭീര്യമുള്ളവള്‍
റകാന - ഗാംഭീര്യ(മുള്ളവള്‍)
റുക്‌നാ - (മഹാ) ഗാംഭീര്യമുള്ളവള്‍
റമീസ - ശോഭിക്കുന്നവള്‍
റസീന - അന്തസ്സുള്ളവള്‍
റസിയ - തൃപ്തിപ്പെട്ടവള്‍
റശീഖ - അഴകുള്ളവള്‍
റഹ്മത്ത് - കാരുണ്യം
റഈസ - നേതാവ്
റഹീമ - കാരുണ്യമുള്ളവള്‍
റഫീഖ - സ്‌നേഹിത
റഖീഖ - അനുകമ്പയുള്ളവള്‍
റജാഹ് - ആഗ്രഹം
റഫാഅ് - സന്തോഷം
റഷിദ - സന്മാര്‍ഗ്ഗി
റബാബ് - വെള്ളമേഘം
റജിയ്യ - പ്രതീക്ഷ നല്‍കുന്നവള്‍
റാകിഅ - പ്രണമിക്കുന്നവള്‍
റാനിയ - നല്ലത് കാണുന്നവള്‍
റസാന - ഗൗരവമുള്ളവള്‍
റഹിബ - സ്വാഗതം ചെയ്യുന്നവള്‍
റബീബ - വളര്‍ത്തുപുത്രി
റൂസഫീദ - സുന്ദരി
റുഹൈബ - സ്വാഗതം ചെയ്യുന്നവള്‍
റുസൈന - ഗാംഭീരമുള്ളവള്‍
റുഖൈബ - വീക്ഷിക്കുന്നവള്‍
റാഖിബ - വീക്ഷിക്കുന്നവള്‍
റാഹിമ - കരുണ കാണിക്കുന്നവള്‍
റാസിയ - സ്ഥിരതയുള്ളവള്‍
റാഷിദ - നേര്‍വഴി കണ്‌ടെത്തിയവള്‍
റാഹില - യാത്രക്കാരി
റുഷ്ദ - നേര്‍വഴി കണ്‌ടെത്തിയവള്‍
റാഫിയ - ഉയര്‍ന്നവള്‍
റിസ്‌വാന - സംതൃപ്തയായ
റൈഹാന - സുഗന്ധവതിയായ

മരീഹ - സന്തുഷ്ടിയുള്ളവള്‍
മഖ് ൂല - സ്വീകരിക്കപ്പെട്ടവള്‍
മശ്മൂമ - സുഗന്ധം പരത്തുന്നവള്‍
മശ്ഹൂറ - പ്രസിദ്ധിയായവള്‍
മഫ്ഹൂമ - ബുദ്ധിശാലിനി
മഹ്‌സൂസ - അറിയപ്പെട്ടവള്‍
മഫ്തൂഹ - വിജയിച്ചവള്‍
മംദൂഹ - പ്രശംസിക്കപ്പെട്ടവള്‍
മഖ്‌സ്വൂദ - അനുഗ്രഹിക്കപ്പെട്ടവള്‍
മസ്‌റൂറ - സന്തോഷപ്പെട്ടവള്‍
മസ്ഊദ - ഭാഗ്യവതി
മശ്കൂറ - നന്ദിയുള്ളവള്‍
മന്‍സൂറ - സഹായിക്കപ്പെട്ടവള്‍
മഖ്ദൂമ - യജമാനത്തി
മദനിയ്യ - നാഗരിക ബോധമുള്ളവള്‍
മഅ്ശൂഖ - സ്‌നേഹിക്കപ്പെട്ടവള്‍
മജീദ - മഹത്വമുള്ളവള്‍
മലാഹത് - സൗഭാഗ്യവതി
മതീന - ദൃഢമനസ്‌ക
മഅ്‌സൂമ - സുരക്ഷിത
മാലൂഫ - പ്രിയമുള്ളവള്‍
മാഹിറ - അറിവുള്ളവള്‍
മാഹിദ - ഒരുക്കുന്നവള്‍
മാഹിജ - സുമുഖി
മാഹിറ - സമര്‍ത്ഥ
മഹാറ - സാമര്‍ത്ഥ്യം (ഉള്ളവള്‍)
മഹ്‌റ - സാമര്‍ത്ഥ്യം (ഉള്ളവള്‍)
മിഹ്‌റ - സാമര്‍ത്ഥ്യം (ഉള്ളവള്‍)
മുഹൈറ - സാമര്‍ത്ഥ്യം (ഉള്ളവള്‍)
മാഹില - നന്മയില്‍ മുന്നോട്ട് വരുന്നവള്‍
മഹ്‌ലിയ്യ - നന്മയില്‍ മുന്നോട്ട് വരുന്നവള്‍
മിഹ്‌ലിയ്യ - നന്മയില്‍ മുന്നോട്ട് വരുന്നവള്‍
മഹ്‌ല - നന്മയില്‍ മുന്നോട്ട് വരുന്നവള്‍
മിഹ്‌ല - നന്മയില്‍ മുന്നോട്ട് വരുന്നവള്‍
മജ്ദ - പ്രതാപം (ഉള്ളവള്‍)

മിജ്ദ - പ്രതാപം (ഉള്ളവള്‍)
മറാസ - ശക്തി (മതി)
മാരിന - പരിശീലിക്കുന്നവള്‍
മര്‍ന - പരിശീലനം (നേടുന്നവള്‍)
മുഫീദ - ഉന്നത
മൗഫൂറ - സമ്പൂര്‍ണ്ണ
മല്‍സ - മിനുക്കം (ഉള്ളവള്‍)
മില്‍സ - മിനുക്കം (ഉള്ളവള്‍)
മുലൈസ - മിനുക്കം (ഉള്ളവള്‍)
മുജാഹ - ഉന്നത
മുര്‍ഫിദ - ഉദാര
മുസ്ിറ - പരീക്ഷക
മന്‍ദിയ - ഉദാരമതി
മാഇദ - സൗമ്യ
മാജിദ - ശ്രേഷ്ഠ
മുനീബ - പശ്ചാത്തപിക്കുന്നവള്‍
മുബില്ല - ആരോഗ്യമുള്ളവള്‍
മുബ്‌ലിജ - ശോഭന
മാലിക - ഉടമ
മുനവ്വറ - പ്രശോഭിത
മുജൈദ - മഹത്വമുള്ളവള്‍
മഅ്ഖൂല - അനുയോജ്യയായവള്‍
മബ്‌റൂറ - പുണ്യം ലഭിച്ചവള്‍
മശ്മൂമ - സുഗന്ധമുള്ളവള്‍
മുജാഹിദ - യുദ്ധം ചെയ്യുന്നവള്‍
മഹ്‌സൂസ - അറിയപ്പെട്ടവള്‍
മഹ്ഫൂസ - സുരക്ഷിതയായവള്‍
മഖ്ദൂമ - യജമാനത്തി
മുഹ്‌സിന - നന്മ ചെയ്യുന്നവള്‍
മുതബസ്സിമ - പുഞ്ചിരി തൂകുന്നവള്‍
മുതറഹ്ഹിമ - കരുണ കാണിക്കുന്നവള്‍
മഅ്‌ലൂമ - അറിയപ്പെട്ടവള്‍
മലാഹ - സുന്ദരി
മുബാറക്ക - അനുഗ്രഹിക്കപ്പെട്ടവള്‍
മുബീന - വ്യക്തമായവള്‍
മുജീബ - ഉത്തരം നല്‍കുന്നവള്‍
മുതഫക്കിറ - ചിന്തിക്കുന്നവള്‍
മുഖ്‌ലിസ - ആത്മാര്ത്ഥതയുള്ളവള്‍
മുഫീദ - ഉപകാരം ചെയ്യുന്നവള്‍
മുഫാഖിറ - അഭിമാനബോധമുള്ളവള്‍
മുസ്തഹ്‌സിന - ഇഷ്ടപ്പെട്ടവള്‍
മുസ്‌ലിമ - അനുസരണയുള്ളവള്‍
മുശ്‌രിഫ - ശ്രേഷ്ഠയായവള്‍
മുശിറ - ഉപദേഷ്ടാവ്
മുദ്‌രിക - ബുദ്ധിശാലിനി
മുസൈന - സുന്ദരി
മുഈന - സഹായിക്കുന്നവള്‍
മുസ്‌കിന - സാന്ത്വനപ്പെടുത്തുന്നവള്‍
മുംതാസ് - സവിശേഷതയുള്ളവള്‍
മൈമൂന - ഭാഗ്യശാലിനി
മെഹ്താബ് - ചന്ദ്രന്‍
മുഖലിദ - അനുസരിക്കുന്നവള്‍
മുനിസ - ഉറ്റ ചങ്ങാതി
മുഹ്ജബീല്‍ - ചന്ദ്രമുഖി
മുഫറുന്നിസ - വിജയി
 ___________________________