ബറാഅത്ത് നോമ്പും കണ്ണിയത്തുസ്താദിന്റ ഫത് വയും
മഹാനായ കണ്ണിയ്യത്ത് ഉസ്താദി (ന:മ) ന്റെ ഫത് വയും എടുത്ത് കാണിച്ച് ബറാഅത്ത് നോമ്പെന്ന സൽകർമ്മം മുടക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുകയാണ് വഹാബികൾ , എന്നാൽ കണ്ണിയത്തുസ്താദിന്റെ ഫത് വയും ഇക്കൂട്ടരുടെ വാദവും ഒന്നാണോ എന്ന് നമുക്ക് നോക്കാം.
ആ ഫത് വ ഇങ്ങനെ വായിക്കാം.
കണ്ണിയ്യത്തുസ്താദ് പ്രസ്തുത ദിനത്തിൽ നോമ്പ് എടുക്കണമെന്നാണൊ അതോ എടുക്കരുത് എന്നാണൊ ഈ ഫത് വയിൽ പറഞ്ഞിട്ടുള്ളത്.?
നോമ്പ് അനുഷ്ടിക്കണമെന്നാണ് അതിൽ പറയുന്നത്.
പക്ഷെ അതിന്റെ മാനമെന്ത്..?
എന്നതിലാണ് മഹാൻ വീക്ഷണ വെതിയാനം പുലർത്തിയത്.
അതാണെങ്കിൽ ഇബ്നു ഹജറുൽ ഹൈത്തമിയുടെ അപിപ്രായം ഉദ്ധരിച്ചതുമാണ്. സ്വന്തം കണ്ടെത്തിയതല്ല.
ബറാഅത്തിന്റെ പകല്‍ എന്ന നിലയ്ക്കല്ല. അയ്യാമുല്‍ ബീളില്‍പ്പെട്ട ദിവസം എന്ന നിലയ്ക്കു സുന്നത്തുണ്ട്.
എന്ന വീക്ഷണമാണ് ഇമാം ഇബ്‌നു ഹജര്‍(റ) പറഞ്ഞത്.
وقال العلامة ابن حجر في الفتاوى الفقهية الكبرى: (وأما صوم يومها - أي ليلة النصف من شعبان - فهو سنة من حيث كونه من جملة الأيام البيض)
(ഫതാവല്‍ കുബ്‌റാ 2/79).
എന്നാൽ
ശഅ്ബാന്‍ പതിനഞ്ച് എന്ന പ്രത്യേകമായ നോമ്പ് എന്ന നിലയ്ക്കു തന്നെ സുന്നത്തുണ്ടെന്നു ഹദീസിന്റെ വെളിച്ചത്തില്‍ ഇമാം റംലി(റ) വ്യക്തമാക്കിയിട്ടുണ്ട്. (ഫതാവാ റംലി 2/79).
അപ്പോൾ കാര്യം വെക്തം.
ശാഫിഈ മദ്ഹബിൽ തുല്യ പ്രാധാന്യമുള്ള രണ്ട് ഇമാമുകൾ ഈ നോമ്പിന്റെ മനദണ്ഡത്തിൽ
വീക്ഷണ വിത്യാസം പ്രകടിപ്പിച്ചു.
അതിൽ ഒന്ന് കണ്ണിയത്ത് ഉസ്താദ് സ്വീകരിച്ചു.
എന്നാൽ രണ്ട് പേരും ഒത്ത് സമ്മതിക്കുന്ന അന്നത്തെ നോമ്പ് വഹാബി കൊന്നാലും സമ്മതിക്കുന്നുമില്ല. എന്തൊരു വിരോധാഭാസം...!!
ഇനി ഇബ്നു ഹജർ (റ) മുകളിൽ പറഞ്ഞ കാര്യം കഴിഞ്ഞ് വൽ ഹാസ്വില് ആകെത്തുക
ബറാ അത്ത് രാവിന്റെ പ്രത്യേകത യെക്കുറിച്ച് പറയുന്നു.
وَالْحَاصِلُ أَنَّ لِهَذِهِ اللَّيْلَةِ فَضْلًا وَأَنَّهُ يَقَعُ فِيهَا مَغْفِرَةٌ مَخْصُوصَةٌ وَاسْتِجَابَةٌ مَخْصُوصَةٌ وَمِنْ ثَمَّ قَالَ الشَّافِعِيُّ - رَضِيَ اللَّهُ عَنْهُ - إنَّ الدُّعَاءَ يُسْتَجَابُ فِيهَا
ഇതൊക്കെ സമ്മതിച്ചാൽ വഹാബി മതം അന്ന് ചരമമടയും....

Post a Comment