അമ്മാജീ ബാബാജീ ദര്‍ഗ – മുരുകമുല്ല, ബാംഗ്ലൂര്‍
ബാംഗ്ലൂര്‍ സിറ്റിയില്‍ നിന്നും 120 കിലോമീറ്റര്‍ ദൂരത്തില്‍ സ്ഥിതിചെയ്യുന്ന കര്‍ണ്ണാടകത്തിലെ പ്രശസ്തമായ ദര്‍ഗയാണ് മുരുകമുല്ലയിലാണ് അമ്മാജീ ബാബാജീ എന്ന പേരിലറിയപ്പെടുന്ന മഹാനും മഹതിയും പതിനഞ്ചോളം വരുന്ന അവരുടെ വസീറന്‍മാരും ഇവിടെ അന്ത്യവിശ്രമം കൊള്ളുന്നു. ഒരുപാട് കറാമത്തുകള്‍ അവിടുന്ന് കാണിച്ചിട്ടുണ്ട്. മഖ്ബറയില്‍ നിന്നും സവിശേഷതയുള്ള വെള്ളം ഉറവപൊട്ടി ഒഴുകുന്നുണ്ട്. ഈ ജലം രോഗ ശമനത്തിനും മറ്റുമായി നാനാജാതി മതസ്ഥരായ ധാരാളം ആളുകള്‍ ഉപയോഗിക്കുന്നു. രോഗ ശാന്തിയുടെ ഒരുപാട് അനുഭവങ്ങള്‍ നമുക്കിവിടെ നിന്ന് ലഭ്യമാണ്.
Post a Comment