അബൂ മുസ്ലിമിൽ ഖൗലാനി(റ)യുടെ അത്ഭുത സിദ്ധികൾ


പ്രകത്ഭനും പ്രസിദ്ധനുമായ താബിഈ പണ്ഡിതനായമരുന്നു അബൂ മുസ്ലിമുൽ ഖൗലാനി(റ). നിരവധി കറാമത്തുകളുടെ ഉടമയും പ്രാർത്ഥനക്ക് ഉടൻ ഉത്തരം ലഭിച്ചിരുന്ന മഹാനുമായിരുന്നു അദ്ദേഹം. -----------------------@@@@@@@@---------------------
فحدثنا شرحبيل : أن الأسود تنبأ باليمن ،
ശുർഹബീൽ എന്നവർ ഞങ്ഹളോട് ഹദീസ് പറഞ്ഞു: അസ്വദുൽ അനസി എന്ന കളള  പ്രവാചകൻ യമനിൽ പ്രവാചകത്വം വാദിച്ചു.

 فبعث إلى أبي مسلم فأتاه بنار عظيمة ، ثم إنه ألقى أبا مسلم فيها ، فلم تضره ،
അസ്വദ് അബൂ മുസ്ലിമിൽ ഖൗലാനിയിലേക്ക് ആളെ വിടുകയും വലിയൊരു തീ കുണ്ഡാരത്തിലേക്ക് അദ്ദേഹത്തെ എറിയുകയും ചെയ്തു. പക്ഷെ അദ്ധെഹത്തിന് ഒന്നും സംഭവിച്ചില്ല.

فقيل للأسود : إن لم تنف هذا عنك أفسد عليك من اتبعك .
ആരോ അസ്വദിനോട് പറഞ്ഞു: അബൂ മുസ്ലിമിനെ നാട് കടത്തിയില്ലെങ്കിൽ നിൻ്റെ അണികലെ അദ്ദേഹം നാശത്തിലാക്കും

 فأمره بالرحيل فقدم المدينة ، فأناخ راحلته ، ودخل المسجد يصلي ،
നാട് വിടാൻ അസ്വദ് കൽപ്പിച്ചു. അഹ്ഹനെ അദ്ദേഹം മദീനയിലേക്കെത്തി. വാഹനമവിടെ മുട്ട് കനത്തിച്ചു. നിസ്കരിക്കാനായി പള്ളിയിൽ കയറി.
 فبصر به عمر -رضي الله عنه- ، فقام  إليه ، فقال : ممن الرجل؟
ഉമർ(റ) അദ്ധേഹത്തെ കണ്ടു. ഉമർ എഴുനേര്ര് കൊണ്ട് ചോദിച്ചു: എവിടെ നിന്നാണ്?

قال : من اليمن .
അദ്ദേഹം പറഞ്ഞു: യമനിൽ നിന്നാണ്.

قال : ما فعل الذي حرقه الكذاب بالنار؟
ഉമർ(റ): കള്ള പ്രവാചകൻ തീയിലിട്ട ആ മനുഷ്യനെന്തായി?

 قال : ذاك عبد الله بن ثوب .
അദ്ദേഹം പറഞ്ഞു: അത് അബ്ദുള്ളാഹിബ്ൻ സൗബ് ആണ്.

قال : نشدتك بالله ، أنت هو؟
ഉമർ(റ): അല്ലാഹുവിനെ മുൻനിർത്തി ഞാൻ ചോദിക്കുന്നു. നിങ്ങളായിരുന്നോ അത്.?

قال : اللهم نعم .
അദ്ദേഹം പറഞ്ഞു: അതെ.!!

 فاعتنقه عمر وبكى ، ثم ذهب به حتى أجلسه فيما بينه وبين الصديق .
فقال : الحمد لله الذي لم يمتني حتى أراني في أمة محمدمن صنع به كما صنع بإبراهيم الخليل

ഉടനെ ഉമർ(റ) അദ്ദേഹത്തെ ആലിംഗനം ചെയ്യുകയും ത്ൻെയും സിദ്ദീഖ്(റ) ന്രെയും ഇടയിൽ അദ്ദേഹത്തെ കൊണ്ടുപോയി ഇരുത്തുകയും ചെയ്ത ശേഷം പറഞ്ഞു: മരിക്കുന്നതിന് മുമ്പ് ഇബ്റാഹീം നബിയെ പോലെ പരീക്ഷണം നേരിട്ട ഒരു മനുഷ്യനെ മുഹമ്മദിയ്യാ ഉമ്മത്തിൽ നിന്ന് എനിക്ക് കാണിച്ചു തന്ന അല്ലാഹുവിന് സർവ്വ സ്ഥുതിയും
(സിയറു അഅ്ലാമിന്നുബലാഅ്)
---------------######---------------

وعَنْ مُحَمَّدِ بْنِ زِيَادٍ الْأَلْهَانِيِّ، عَنْ أَبِي مُسْلِمٍ الْخَوْلَانِيِّ :
മുസ്ലിമുൽ ഖൗലാനിയെ തൊട്ട് മുഹമ്മദ് ബ്നി സിയാദിൽ അൽഹാനിയ്യിൽ നിന്ന് നിവേദനം

" أَنَّ امْرَأَةً خَبَّبتْ عَلَيْهِ امْرَأَتَهُ فَدَعَا عَلَيْهَا فَذَهَبَ بَصَرُهَا ،
ഒരു പെണ്ണ് മുസ്ലിമുൽ ഖൗലാനി എന്നവരുടെ ഭാര്യയുമായുള്ള തന്റെ ബന്ധം വശളാക്കി. അന്തരം അദ്ദേഹം അവൾക്കെതിരെ പ്രാർത്ഥിക്കുകയും ആ പെണ്ണിന്റെ കണ്ണ് നഷ്ടപ്പെടുകയും ചെയ്തു.

 قَالَ : فَأَتَتْهُ ، فَقَالَتْ : يَا أَبَا مُسْلِمٍ إِنِّي قَدْ كُنْتُ فَعَلْتُ ، وَفَعَلْتُ وَلَا أَعُودُ لِمِثْلِهَا ،
മുഹമ്മദ് ബ്ൻ സിയാദ് പറയുന്നു: അവൾ അദ്ദേഹത്തിന്റെ അടുക്കൽ ചെന്ന് പറഞ്ഞു; എന്റെടുത്ത് നിന്ന് ഇന്നാലിന്ന പ്രവർത്തിയൊക്കെ വന്ന് പോയി. ഇനി ഒരിക്കലും അത്തരം പ്രവർത്തിയിലേക്ക് ഞാൻ മടങ്ങില്ല.

فَقَالَ : اللَّهُمَّ إِنْ كَانَتْ صَادِقَةً فَارْدُدْ عَلَيْهَا بَصَرَهَا ، قَالَ: فَأَبْصَرَتْ " .
തദവസരം അദ്ദേഹം പ്രാർത്ഥിച്ചു: അല്ലാഹുവേ ഇവൾ പറയുന്നത് സത്യമാണെങ്കിൽ നീ അവളുടെ കാഴ്ച മടക്കി കൊടുക്കണേ..!!
മു.സിയാദ് പറഞ്ഞു: തൽക്ഷണം അവൾക്ക് കാഴ്ച്ച തിരികെ ലഭിച്ചു.

 "حلية الأولياء" (5 /121) .
(ഹിൽയത്തുൽ അൗലിയാഅ്-5/121)

💛💚💙💜💟💛💚💜💙💟💛💚💜💙💟💛💚
🚌🚌🚌🚌🚌🚌🚌🚌🚌🚌🚌🚌🚌🚌🚌🚌🚌
ഇഫ്ശാഉസ്സുന്നയുടെ പുതിയ ലേഖനങ്ങൾ നിങ്ങൾക്ക് ബ്രോഡ്കാസ്റ്റ് വഴി ലഭിക്കാൻ
9605513865 എന്ന നമ്പറിലേക്ക് add ifshaussunna എന്ന് വാട്സാപ്പിൽ മെസേജ് ചെയ്യുക.
🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻