ക്രിസ്തുമസും സ്റ്റാർ തൂക്കലും സാന്റാക്ലോസ് അപ്പൂപ്പന്റെ സമ്മാനപ്പൊതിയും മുസ്‌ലിംകളും
ക്രിസ്തുമസ് ക്രിസ്തീയരുടെ ആഘോഷവും അവരുടെ ആരാധനയുടെ ഭാഗവുമാണ്.
അതിൽ മുസ്ലിംകൾക്ക് പങ്കില്ല.
അതിനാൽ ഒരു മുസ്ലിം. അതിൽ പങ്ക് ചേരുന്നത് നിഷിദ്ധമാണ്.
ക്രസ്മസിന്റെ ഭാഗമായ വീടുകളിൽ സ്റ്റാർ തൂക്കുന്നതും പുൽക്കൂട് നിർമിക്കുന്നതും ക്സ്ത്യാനികളുടെ ആചാരമായതിനാൽ നമുക്കതിൽ പങ്ക് ചേരാൻ പാടില്ല.
ഇത്തരം ആഘോഷങ്ങളിൽ അവർ തയ്യാറാക്കുന്ന ഭക്ഷണം കഴിക്കുന്നതും സദ്യയിൽ പങ്കെടുക്കുന്നതും ഉപേക്ഷിക്കുന്നതാണ് നല്ലത്.
കാരണം അതിന്റെ ഹുക്മ് ഫുഖആഅ് വെക്തമാക്കുന്നത് ഇങ്ങനെയാണ്.
അമുസ്ലിംകളുടെ ആഘോഷങ്ങളില് പങ്കെടുക്കല്‍ ശിര്‍ക്കില്‍ അവരോട് പങ്ക് ചേരുക എന്ന ലക്ഷ്യത്തോടെ ശിര്‍ക്കും ആഘോഷത്തില്‍ പങ്ക് ചേരുക എന്ന ലക്ഷ്യത്തോടെ ഹറാമും ഒരുദ്ദേശ്യവുമില്ലെങ്കില്‍ ജാഇസുമാണ്. ഇബ്നു ഹജര്‍ (റ) തന്‍റെ ഫതാവല്‍ കുബ്റായില്‍ ഇത് വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ അവരുടെ ആഘോഷങ്ങളില്‍ പങ്കെടുക്കുകയാണെന്ന ഉദ്ദേശത്തിലല്ലാതെ അവര്‍ തരുന്ന, അല്ലെങ്കില്‍ അവരും കൂടിയുള്ള മെസ്സില്‍ തയ്യാറാക്കിയ പ്രത്യേക ഭക്ഷണം കഴിക്കുന്നതില്‍ വിരോധമില്ല.
ഇത് വളരേ പ്രയാസകരമായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ..
ക്രിസ്തുമസ് ചില ഐതിഹ്യങ്ങളും അഭ്യൂഹങ്ങളും അടിസ്ഥാനമായുള്ള ആഘോഷമാണ്.
ക്രിസ്തുമസുമായി ബന്ധപ്പെട്ട ഒരു ഐതിഹ്യമാണ് സാന്റാക്ലോസ്.
രാഷ്ട്രീയ കാർട്ടൂണിസ്റ്റായ തോമസ് നാസ്റ്റ് വരച്ച ഒരു ചിത്രത്തിൽ നിന്നാണ് നരച്ച മുടിയും താടിയും കൊഴുത്തുരുണ്ട ശരീര പ്രകൃതിയുള്ള തടിയൻ സാന്റാക്ലോസിന്റെ രൂപം ഉണ്ടായത്. ക്രിസ്തുമസ് സന്ധ്യയുടെ (ഡിസംബർ 24) അർദ്ധരാത്രിയോടടുത്ത സമയത്തും വിശുദ്ധ നിക്കോളാസ് ദിനത്തിലും (ഡിസംബർ 6) ഇദ്ദേഹം കുട്ടികൾക്ക് സമ്മാനങ്ങൾ നൽകുവാൻ എത്തും എന്നാണ് വിശ്വാസം. ചില സഭകൾ ഡിസംബർ 6 നാണ് ക്രിസ്തുമസ് ആഘോഷിക്കുന്നത് എന്നത് ചേർത്തു വായിക്കുക.
പലയിടത്തും പല പേരുകളിലാണ് സാന്റാക്ലോസ് അറിയപ്പെടുന്നത്. ഇംഗ്ലണ്ടിൽ ഫാദർ ഓഫ് ക്രിസ്മസ് (Father of Christmas), ഫ്രാൻസിൽ പെരേ നോയ്‌ൽ (Pere Noel) ജർമ്മനിയിൽ വെയ്നാഷ്റ്റ്മൻ (Weihnachts mann) എന്നിങ്ങനെ. മൂന്നിന്റേയും അർത്ഥം ക്രിസ്മസ് പിതാവ് എന്നാണ്.
സാന്റാക്ലോസിന്റെ ജനന മരണങ്ങളെപ്പറ്റി പറയുവാൻ കൃത്യമായ രേഖകളൊന്നും ചരിത്രത്തിലില്ല. ഐതിഹ്യവും ചരിത്രവും കെട്ടുപിണഞ്ഞു കിടക്കുന്നതാണ് അദ്ദേഹത്തെ കുറിച്ചുള്ള സങ്കല്പങ്ങൾ

Post a Comment