സക്കാത്ത് പണം സംഘടനാ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുമെന്ന് ജമാഅത്ത് ഭരണഘടന; ജമാഅത്തെ ഇസ്ലാമിയുടെ സക്കാത്ത് തട്ടിപ്പിനെതിരെ എം.ടി അബൂബക്കർ ദാരിമി പനങ്ങാങ്ങര


‘ബൈത്തുസക്കാത്ത്’ എന്ന പേരിൽ ജമാഅത്തെ ഇസ്ലാമി നടത്തുന്ന സകാത്ത് തട്ടിപ്പിന്റെ ചടങ്ങിൽ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ സംബന്ധിക്കുന്ന നോട്ടീസ് പുറത്ത് വിട്ടതോടെ പണ്ഡിത പക്ഷത്തു നിന്നുള്ള വിമർശനം ശക്തമായി..
ജമാഅത്തെ ഇസ്ലാമിയുടെ ബൈത്തു സകാത്ത് ഇസ്ലാമികമല്ല...
മുസ്ലിം മുഖ്യധാരയിലേക്ക് കടന്നു കയറുന്ന ജമാഅത്തെ കുതന്ത്രങ്ങൾ തിരിച്ചറിയാൻ വൈകിയാൽ വലിയ വിലകൊടുക്കേണ്ടി വരും.
തട്ടിപ്പിനെതിരെ ഇന്നത്തെ സുപ്രഭാതം ദിനപത്രത്തിൽ എംടി അബൂബക്കർ ദാരിമിയുടെ ലേഖനം വൈറലാകുന്നു...
ലേഖനം ഇന്നത്തെ സുപ്രഭാതത്തിൽ വായിക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇