എന്നെ യുക്തിവാദി പ്രസ്ഥാനത്തിലേക്ക് എത്തിച്ചത് സലഫി, മുജാഹിദ് ആശയങ്ങൾ ആദ്യം മുജാഹിദായി പിന്നെ യുക്തിവാദിയായി.. ഇസ്ലാമിലേക്ക് തന്നെ മടങ്ങി വന്ന അയ്യൂബ് സാഹിബ് തുറന്നു പറയുന്നു....


എന്നെ യുക്തിവാദി പ്രസ്ഥാനത്തിലേക്ക് എത്തിച്ചത് സലഫി, മുജാഹിദ് ആശയങ്ങളാണ്. ഞാനൊരു സുന്നി കുടുംബത്തിൽ പിറന്നു, സുന്നി ഉസ്താദുമാരിൽ നിന്നും ആദ്യമൊക്കെ പഠിച്ചു. പിന്നീട് നാട്ടിലുള്ള ചിന്താ പ്രസ്ഥാനങ്ങളായ മുജാഹിദ് പ്രസ്ഥാനങ്ങളിലെത്തി.
അതുവഴി ഖുർആൻ സുന്നത്ത് സൊസൈറ്റിയിൽ പ്രവേശിച്ചു..
ഹദീസ് നിഷേധത്തിലൂടെ യുക്തിവാദത്തിലേക്ക് കടന്നു...
അൽഹംദുലില്ലാഹ്.. ഇന്ന് ഇസ്ലാമിലേക്ക് തന്നെ മടങ്ങി വന്ന അയ്യൂബ് മനസ്സ് തുറക്കുന്നു...
വീഡിയോ കാണാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഏറ്റവും പുതിയ വാർത്തകളും അറിവുകളുമായി ഇസ്ലാമിക വൈജ്ഞാനിക രംഗത്ത് ക്രിയാത്മകമായ ഇടപെടലുകൾ നടത്തുന്ന ifshaussunna ക്കൊപ്പം നിങ്ങളും ചേരൂ...