സമസ്ത നാളിതുവരെയുള്ള മുശാവറ മെമ്പർമാരുടെ ജീവചരിത്രം പുറത്തെത്തുന്നു. പ്രീ-പബ്ലിക്കേഷൻ ബുക്കിംഗ് ആരംഭിച്ചു.. ഓഫറിൽ കുറഞ്ഞ വിലക്ക് ഇപ്പോൾ വാങ്ങാം
കേരളത്തിനകത്ത് വേരൂന്നി,കേരളത്തിന് പുറത്ത് പുറത്ത് പടർന്നു പന്തലിച്ച അധികാരിക പരമോന്നത മതപണ്ഡിതസഭയാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ.
സമസ്തയുടെ പരമോന്നത സമിതിയാണ് 'മുശാവറ' എന്നറിയപ്പെടുന്നത്. ഇസ്ലാമിക വിഷയങ്ങളിൽ അവഗാഹമുള്ള നാൽപത് പ്രമുഖ പണ്ഡിതരാണ് മുശാവറ അംഗങ്ങളായി തെരഞ്ഞെടുക്കപ്പെടുന്നത്. മതപരമായും സാമുദായികവുമായ വിഷയങ്ങളിൽ മുശാവറ ചർച്ച ചെയ്യുകയും സമൂഹത്തെ ബോധവൽക്കരിക്കുകയും ചെയ്തുവരുന്നു. മതവിഷയങ്ങളിൽ വിവിധ ഭാഗങ്ങളിൽ നിന്നും വരുന്ന സംശയങ്ങൾ ദൂരീകരിക്കാനും മതവിധി അറിയിക്കുന്നതിനുമായി മുശാവറക്കു കീഴിൽ ഫത് വാ കമ്മിറ്റിയും പ്രവർത്തിക്കുന്നുണ്ട്.
നാളിതുവരെ സമസ്തയുടെ പരമോന്നത ബോഡിയായ മുശാവറക്ക് നേതൃത്വം നൽകിയ മഹാപണ്ഡിതന്മാരുടെ ജീവചരിത്രം കോർത്തു വെച്ച് കെ ടി അജ്മൽ പാണ്ടിക്കാട് എഴുതിയ 'സമസ്ത : വഴിയൊരുക്കിയ തണൽ മരങ്ങൾ ' എന്ന ഗ്രന്ഥം ഉടൻ പുറത്തിറങ്ങുന്നു.
മുശാവറ മെമ്പർമാരുടെ ജീവചരിത്രത്തിന് പുറമെ കേരളത്തിലെ മഹാപണ്ഡിതരായ
പല പ്രമുഖരുടെയും ഗുരുവര്യന്മാരായ ചിലരെയും സമസ്തയുടെ കഴിഞ്ഞ കാല ഉമറാക്കളിൽ പ്രമുഖരായ ചിലരുടെയും ചരിത്രങ്ങൾ അനുബന്ധത്തിൽ ചേർത്തിട്ടുണ്ട്.
ചെറിയ കാലം കൊണ്ട് വലിയ പാഠങ്ങൾ സമ്മാനിച്ച മുമ്പേ നടന്നവർ സേവനങ്ങളുടെ കണക്ക് നിരത്താതെ കണക്കറ്റ സേവനങ്ങൾ നൽകി, കല്ലും ചില്ലും മുള്ളും വള്ളിയും നിറഞ്ഞ വഴി വെട്ടിത്തെളിച്ച് ശേഷക്കാർക്ക് പുതിയ വാതായനങ്ങൾ തുറന്ന് വെച്ച് ഉറുമ്പിനെ പോലും നോവിക്കാതെ ഭൂമിക്ക് ഭാരമാകാതെ ജീവിച്ചവരാണ്.
തഖ് വയുടെ തണൽ വിരിച്ച ഒറ്റയടിപ്പാതകൾ,സുഗന്ധം പേറുന്ന ഒരായിരം ഓർമകളുടെ ചരിത്രങ്ങൾ,ഓർക്കാൻ കൊതിക്കുന്ന ഇന്നലകളുടെ നന്മ തീർത്ത വസന്തോർമകൾ,
പാണ്ഡിത്യത്തിൻ്റെ കലയിൽ ലാളിത്യത്തിൻ്റെ കവിതയെഴുതിയ തണൽ മരങ്ങൾ,പ്രതിസന്ധികളിൽ ഉമ്മത്ത് കയറി ചെന്ന ഉമ്മറക്കോലായികൾ,തലമുറകളുടെ ഗുരുനിരകൾ,
കാപട്യത്തിന്റെ മുഖാവരണമണിഞ്ഞ് ദീനിന്റെ ദീപാങ്കുരങ്ങൾക്ക് മങ്ങലേൽപ്പിക്കാൻ കച്ചകെട്ടിയിറങ്ങിയവർക്കെതിരെ ആദർശത്തിന്റെ ദുൽഫുഖാർ ആഞ്ഞ് വീശി അഹ് ലു സുന്നയുടെ തേര് തെളിച്ച പോരാളികൾ,ആഡംഭരങ്ങൾ ആരവം തീർക്കുന്ന നവലോകത്ത് പഴമയിൽ പുതുമ കണ്ടത്തിയ കാരിരുമ്പിനേക്കാൾ കരുത്തുള്ള നിലപാടുകളുടെ നായകന്മാർ,
എളിമയും വിനയവും വെണ്മയും വെളിച്ചവും അലിഞ്ഞു ചേർന്ന പരശ്ശതം പണ്ഡിത ജന്മങ്ങൾ അവരെല്ലാമാണ് ഈ ഗ്രന്ഥത്തിലൂടെ വെളിച്ചത്തെത്തുന്നത്.
പ്രീ-പബ്ലിക്കേഷൻ ബുക്കിംഗ് ആരംഭിച്ചു
''സമസ്ത;വഴിയൊരുക്കിയ തണൽ മരങ്ങൾ''
രചന: കെ.ടി അജ്മൽ പാണ്ടിക്കാട്
സമസ്തക്ക് ഇതുവരെ നേതൃത്വം നൽകിയ സമസ്ത മുശാവറ മെമ്പർമാരുടെ ജീവചരിത്രം
നൂറ്റാണ്ടിനോടുക്കുന്ന സമസ്തയുടെ ചരിത്രത്തിൽ ആദ്യമായി പുറത്തിറങ്ങുന്നു.
വെളിച്ചം പകർന്ന് ഒരു സമുദായത്തിന്റെ ആത്മീയ ദാഹം ശമിപ്പിച്ച് എളിയ ജീവിതത്തിലൂടെ പ്രൗഢമായ സന്ദേശങ്ങൾ ബാക്കിവെച്ച് വെളിച്ചത്തോടൊപ്പം നടന്ന മഹത്തായ ജീവിതങ്ങളെ
ലളിതമായ ശൈലിയിലൂടെ ഇനി നിങ്ങൾക്കും വായിക്കാം.
തലമുറകൾ അവരുടെ ജീവിതം പകർത്തട്ടെ .
നന്മ പരക്കട്ടെ .
വില: ₹ 900
പേജ്:991
പ്രീ- ഓഫർ : ₹ 650 (ആദ്യം ബുക്ക് ചെയ്യുന്ന 500 പേർക്ക്)
ACCOUNT DETAILS:
MOHAMMED SALIH C
Account No. 1697101054531
IFSC Code:CNRB0001697
Bank:CANARA BANK
BRANCH:PARAMBILPEEDIKA
👇🏻👇🏻👇🏻
G pay - phone pay - paytm
7591918709(പുസ്തകം ഓർഡർ ചെയ്യുന്നവർ പണമടച്ച ശേഷം
Name:
S/o:
House:
Place:
Post:
district:
Pin:
Number:
പണമടച്ചതിൻ്റെ സ്ക്രീൻ ഷോട്ട് എന്നിവ
7356799750,+917591918709 എന്ന നമ്പറിലേക്ക് വാട്സപ്പ് ചെയ്യുക.
900 രൂപ മുഖവിലയുള്ള പുസ്തകം ഇപ്പോള്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് 650 രൂപക്ക് ലഭ്യമാണ്
Post a Comment