നോമ്പുകാരൻ രക്തദാനം ചെയ്താൽ നോമ്പ് മുറിയുമോ?
രക്തമെടുക്കുന്നതിലൂടെ നോമ്പു മുറിയുകയില്ല...
എങ്കിലും രക്ത ദാനം
മൂലമുണ്ടായേക്കാവുന്ന ക്ഷീണം കാരണം നോമ്പു പൂർത്തിയാക്കാൻ കഴിയാത്ത സാഹചര്യമുണ്ടാകുമെന്ന്
ഭയപ്പെട്ടാൽ രക്ത ബാങ്ക്
മുതലാവയക്കു രക്തം നൽകരുത്.
ഒരാളുടെ ജീവൻ രക്ഷിക്കാൻ
അത്യാവശ്യമായി വന്നാൽ
നിർബന്ധമായും രക്തം ദാനം
ചെയ്യണം. നോമ്പു മുറിക്കേണ്ടത ക്ഷീണമുണ്ടാകുമെന്നു ഭയന്നാലും...
Post a Comment