റജബ് മാസത്തിൽ ബർക്കത്ത് ലഭിക്കാൻ അഞ്ച് കാര്യങ്ങൾ
റജബ് മാസം ബർക്കത്തിന്റെ മാസങ്ങളുടെ തുടക്കം ആണെന്ന് പണ്ഡിതന്മാർ രേഖപ്പെടുത്തിയതായി കാണാം
فرجب أول شهور البركة في العام
എന്ന് റജബ് മാസത്തിലെ ഒന്നാമത്തെ ഖുതുബയിൽ ഖത്തീബ് നമ്മെ കേൾപ്പിക്കുന്നു..
റജബ് മാസത്തിൽ ദുആ ചെയ്തതും
اللهم بارك لنا في رجب وشعبان وبلغنا رمضان
എന്നാണല്ലോ..
അപ്പോൾ ബറക്കത്തിന്റെ മാസമാണ് റജബ്..
ഈ മാസത്തിൽ അല്ലാഹുവിൻറെ ബർക്കത്ത് കരസ്ഥമാക്കിയെടുക്കാൻ നാം തയ്യാറാവേണ്ടതുണ്ട് ംം
അല്ലാഹുവിൽ നിന്ന് ബറക്കത്ത് ലഭിക്കുന്ന അഞ്ച് കാര്യങ്ങളാണ് ചുവടെ ചേർക്കുന്നത്.
1 കുടുംബബന്ധം ചേർക്കുക
عن أبي هريرة، عن النبي صلى الله عليه وسلم قال: «تعلموا من أنسابكم ما تصلون به أرحامكم، فإن صلة الرحم محبة في الأهل، مثراة في المال، منسأة في الأثر»:
2 ഇടപാടുകളിൽ സത്യസന്ധത പുലർത്തുക
الْبَيِّعانِ بالخِيارِ ما لَمْ يَتَفَرَّقا، فإنْ صَدَقا وبَيَّنا بُورِكَ لهما في بَيْعِهِما، وإنْ كَذَبا وكَتَما مُحِقَ بَرَكَةُ بَيْعِهِما. مسلم
3 ദാനധർമ്മം ചെയ്യുക
عن أبي هريرة قال: قال رسول الله صلى الله عليه وسلم: "ما من يوم يصبح العباد فيه إلا ملكان ينزلان، فيقول أحدهما: اللهم أعط منفقاً خلفاً، ويقول الآخر: اللهم أعط ممسكاً تلفاً".-متفق عليه
4 വീട്ടിലേക്ക് കയറി ചെല്ലുമ്പോൾ സലാം പറയുക
عن أنس بن مالك، قال: قال لي رسول الله صلى الله عليه وسلم: «يا بني إذا دخلت على أهلك فسلم يكون بركة عليك وعلى أهل بيتك»: «هذا حديث حسن غريب»
سنن الترمذي
5 ബർക്കത്ത് ഉണ്ടാവാൻ വേണ്ടി ദുആ ചെയ്യുക
عَنْ أَنَسِ بْنِ مَالِكٍ قَالَ: كَانَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ إِذَا دَخَلَ رَجَبٌ قَالَ: (اللَّهُمَّ بَارِكْ لَنَا فِي رَجَبٍ، وَشَعْبَانَ، وَبَلِّغْنَا رَمَضَانَ)
الطبراني
വിശദീകരണങ്ങൾ കേൾക്കാനും കൂടുതൽ അറിയാനും താഴെക്കൊടുത്ത ലിങ്കിൽ കയറി വീഡിയോ കാണുക 👇
Post a Comment