ദുർഗന്ധം പരത്തിയാണ് പെണ്ണ് പള്ളിയിൽ പോകേണ്ടത് എന്ന് വഹാബി പണ്ഡിതൻ

പോവുകയാണെങ്കിൽ തന്നെ 
ദുർഗന്ധം പരത്തിയാണ് പെണ്ണ് പള്ളിയിൽ പോകേണ്ടത് എന്ന് വഹാബി പണ്ഡിതൻ പറയുന്നു..
ഇബിനു ബാസ്, ഇബിനു ഉസൈമീൻ എന്നിവരുടെ ശിഷ്യനായ ശൈഖ് സൈദുൽ ബഹ്രിയാണ് തൻറെ ജുമുഅ ഖുതുബയിലൂടെ ഈ പ്രസ്താവന നടത്തിയത്..
നിലവിൽ റിയാദിലെ അൽ സബ്ആൻ പള്ളിയിൽ ഖത്വീബാണ് ഇദ്ദേഹം.
വീഡിയോ കാണാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക ംം...