പാക്കിസ്ഥാൻ ഓക്കെ പറഞ്ഞു.. നാളെ യാത്ര ആരംഭിക്കും, പറയാൻ പാടില്ലാത്ത പല അനുഭവങ്ങളും ഉണ്ടായി, ഇപ്പോൾ അല്ലാഹുവിനെ സ്തുതിക്കുന്നു : ശിഹാബ് ചോറ്റൂർ സംസാരിക്കുന്നു..
കേരളത്തിൽനിന്ന് നടന്ന് ഹജ്ജിന് യാത്ര പുറപ്പെട്ട ശിഹാബ് ചോറ്റൂർ പാക്കിസ്ഥാൻ അതിർത്തിയിൽ വിസ സംബന്ധിച്ച ബുദ്ധിമുട്ടിൽ യാത്ര തുടരാൻ ആവാതെ താമസിക്കുകയായിരുന്നു.
നാളെ യാത്ര പുനരാരംഭിക്കുമെന്ന് ശിഹാബ് ഔദ്യോഗികമായി തന്റെ യൂട്യൂബ് ചാനലിലൂടെ ഇന്ന് അറിയിച്ചു.
നാലു മാസങ്ങൾക്കപ്പുറം അതിർത്തിയിൽ അനിശ്ചിതത്വത്തിൽ ആശങ്കയോടെ കഴിഞ്ഞിരുന്ന ശിഹാബിൽ നിന്ന് സന്തോഷവാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
വീഡിയോ കാണാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
Post a Comment