ആദർശ സമ്മേളനത്തിൽ സത്താർ പന്തല്ലൂർ കെ.എം മൗലവിയെ കുറിച്ച് പറഞ്ഞത് കളവോ.? അബ്ദുൽ മാലിക് സലഫിക്ക് മറുപടി
സമസ്ത ആദർശ സമ്മേളനത്തിൽ സത്താർ പന്തല്ലൂർ പ്രസ്താവിച്ച കാര്യം കളവാണെന്ന് പറഞ്ഞ് രംഗത്തുവന്ന അബ്ദുൽ മാലിക് സലഫിക്ക് മറുപടിയുമായി സത്താർ പന്തല്ലൂർ വീണ്ടും. ഫേസ്ബുക്ക് പേജിലൂടെയാണ് സത്താർ തെളിവുകൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. കെഎം മൗലവി അമുസ്ലിമീങ്ങൾക്ക് ജോലി കൊടുക്കരുത് എന്ന് ആവശ്യപ്പെട്ടുകൊണ്ട് സൗദി ഭരണാധികാരിക്ക് എഴുതിയ കത്തായിരുന്നു സത്താർ പന്തല്ലൂർ പ്രഭാഷണ മധ്യേ പരാമർശിച്ചത്. ചരിത്രകാരൻ കെ.കെ മുഹമ്മദ് അബ്ദുൽ കരീം എഴുതിയ ഗ്രന്ഥമാണ് തെളിവായി ചൂണ്ടിക്കാട്ടിയത്.
സുന്നത്ത് ജമാഅത്തിന്റെ ഗർജനമായി സമസ്ത ആദർശ സമ്മേളനം: ഒറ്റ ക്ലിക്കിൽ എല്ലാവരുടെയും പ്രഭാഷണങ്ങൾ വേർതിരിച്ച് കേൾക്കാം.. >> http://www.ifshaussunna.in/2023/01/blog-post_8.html
👆👆👆👆👆👆👆👆👆👆👆
പരമാവധി ഷെയർ ചെയ്ത് എല്ലാവരിലേക്കും എത്തിക്കുക..
Post a Comment