മുജാഹിദിന്റെ തിരഞ്ഞെടുത്ത 100 വൈരുദ്ധ്യങ്ങൾ പുസ്തകം PDF

സ്വന്തം ബുദ്ധിക്കും യുക്തിക്കും അനുസരിച്ച് മതത്തെ വ്യാഖ്യാനിച്ച് പൂർവസൂരികളുയ മഹത്തുക്കളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കാറ്റിൽപറത്തി, ലോക മുസ്ലീങ്ങളെ കാഫിറുകളും മുശ്രിക്കുകളുമാക്കി താമസിയാതെ ഉന്നക്കായ പോലെ പൊട്ടിത്തെറിച്ച് ചിന്നിച്ചിതറി വൈരുധ്യങ്ങളുടെ മാലപ്പടക്കത്തിനു തിരി കൊളുത്തിയ വഹാബികളുടെ പുസ്തകങ്ങളിൽ നിന്ന് അടർത്തി എടുത്ത തിരഞ്ഞെടുത്ത 100 വൈരുദ്ധ്യങ്ങൾ