ഖാസിമി പറയുന്ന ചരിത്രങ്ങൾ വാസ്തവമെന്ന് ജമാഅത്തെ ഇസ്ലാമി നേതാവ് ഒ.അബ്ദുല്ല, ഖദീജ ബീവിയുടെ വീട് കക്കൂസ് ആക്കിയത് കടുത്ത തെറ്റ്
ഖാസിമി പറയുന്നത് വാസ്തവങ്ങൾ - ഒ. അബ്ദുല്ല
എന്ത് ന്യായം പറഞ്ഞാലും ഖദീജ ബീവിയുടെ വീട് കക്കൂസ് ആക്കിയതിനെ അംഗീകരിക്കാൻ കഴിയില്ല...!!
ഖാസിമിയെ നിങ്ങൾക്ക് എങ്ങനെയും വിമർശിക്കാം, പക്ഷേ അദ്ദേഹം ഉയർത്തിയ ചോദ്യങ്ങൾക്ക് സലഫികളെ നിങ്ങൾക്ക് മറുപടി പറയാൻ കഴിയില്ല.
കിതാബ് വായിച്ച് കൊണ്ടാണ് അബ്ദുല്ല സമർത്ഥിക്കുന്നത്...
പൊതുവേ സുന്നി വിരുദ്ധ പ്രഭാഷണങ്ങൾ നടത്തുകയും പ്രസ്തുത ആശയങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യുന്ന സാമൂഹിക നിരീക്ഷകനും മാധ്യമപ്രവർത്തകനും കോളമിസ്റ്റുമാണ് ഒ. അബ്ദുല്ല.
ജമാഅത്ത് പത്രം പ്രബോധനം വാരികയുടെ മുൻ സബ് എഡിറ്ററായിരുന്നു.
വീഡിയോ കാണാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇
Post a Comment