ഒരു ആപ്പിന്റെയും സഹായമില്ലാതെ നിമിഷ നേരം കൊണ്ട് ഖിബ് ല കണ്ടെത്താം



ഒരു ആപ്പിന്റെയും സഹായമില്ലാതെ ഖിബ് ല കണ്ടെത്താം..
അതിനായി ഖിബ് ല ഫൈൻഡർ എന്ന വെബ്സൈറ്റ് ഒരുക്കിയിരിക്കുകയാണ് ഗൂഗിൾ

കിബ് ല കാണ്ടെത്താൻ 

ശരിയായ കിബില അറിയുന്ന സ്ഥലത്ത് വച്ച് ഇത് പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം മാത്രം ഈ വെബ്സൈറ്റിന്റെ സേവനം ഉപയോഗപ്പെടുത്തുക...