ക്രിസംഘികളുടെ ശ്രദ്ധയ്ക്ക്... ക്രിസ്ത്യാനികൾക്ക് നേരെ ഇന്ത്യയിൽ സംഘികൾ നടത്തിയിട്ടുള്ള പ്രധാന കലാപങ്ങളുടെ ലിസ്റ്റ്..


1998 attacks on Christians in southeastern Gujarat

25 ജില്ലകളിലെ ക്രിസ്ത്യൻ പള്ളികളും സ്കൂളുകളും കത്തിച്ചു 1997 ൽ 17 പള്ളികൾ കത്തിച്ചിരുന്നു. മരണ സംഖ്യയും പരിക്കേറ്റവരുടെ സംഖ്യയും നിജപ്പെടുത്തിയിട്ടില്ല.

1999 Ranalai violence

ഒഡിഷയിൽ 157 ക്രിസ്ത്യൻ ഭവനങ്ങൾ കൊള്ളായടിക്കപ്പെട്ടു 200 ലധികം ക്രിസ്ത്യാനികൾക് പരിക്കേറ്റു. പലർക്കും വെടിയുണ്ടയേറ്റു. സ്ത്രീകളും കുട്ടികളും വ്യാപകമായി ആക്രമിക്കപ്പെട്ടു.

2007 Christmas violence in Kandhamal

100 പള്ളികളും 50 ലധികം ക്രിസ്ത്യാനികളും കൊല്ലപ്പെട്ടു.

2008 Kandhamal violence

4000 ക്രിസ്ത്യൻ ഭവനങ്ങൾ നശിക്കപ്പെട്ടു. 39 പേർ കൊല്ലപ്പെട്ടു. 395 പള്ളികൾ തീവച്ചു നശിപ്പിച്ചു. കന്യാസ്ത്രീകൾ ഉൾപ്പെടെ 40 ലധികം സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെട്ടു.
കന്യാസ്ത്രീകളെ കൂട്ട ബലാൽസംഘം ചെയ്യുകയും തെരുവിൽ കൂടി നഗ്‌നയാക്കി നടത്തുകയും ചെയ്തു..

ഇതുപോലെ മുസ്ലീങ്ങൾ ഇന്ത്യയിൽ ക്രിസ്ത്യാനികളുടെ മേൽ അക്രമം അഴിച്ചുവിട്ട ലിസ്റ്റ് ഉണ്ടെങ്കിൽ ഒന്ന് പുറത്തുവിടണം..

ഇനിയും ശത്രുവിനെ തിരിച്ചറിഞ്ഞില്ല എന്ന് മാത്രമല്ല, നിങ്ങൾ ശത്രുക്കളുടെ കയ്യിലെ കളിപ്പാവകളായി മാറിയതിൽ ഞങ്ങൾ അപലപിക്കുന്നു..

വീണ്ടും ക്രിസ്ത്യാനികളോട് ഒരു വാക്ക്..  ഇനിയെങ്കിലും വർഗീയവാദികൾ വിരിക്കുന്ന വലയിൽ പോയി വീഴാതെയിരിക്കുക. വീണാൽ മോളിൽ ഇട്ടേക്കുന്ന ലിസ്റ്റിൽ നിങ്ങളും ഭാവിയിൽ പെടും...

അവലംബ സോഴ്സ് കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക