പ്രമുഖ സൂഫിവര്യൻ ശൈഖുനാ വാവാട് ഉസ്താദ് ഓർമ്മയായി...
കേരളത്തിനകത്തും പുറത്തും ആത്മീയ വേദികളിലെ നിറസാന്നിധ്യമായിരുന്ന പ്രമുഖ സൂഫിവര്യനും സമസ്ത കേന്ദ്ര മുശാവറ അംഗവുമായ വാവാട് കുഞ്ഞിക്കോയ മുസ്ലിയാർ വഫാത്തായി...
വാവാട് ഉസ്താദ് നിരവധി മഹല്ലുകളുടെ ഖാസി കൂടിയായിരുന്നു...
ശംസുല് ഉലമ ഇ.കെ അബൂബക്കര് മുസ്ലിയാര്, കോട്ടുമല അബൂബക്കര് മുസ്ലിയാര്, താഴേക്കോട് കുഞ്ഞലവി മുസ്ലിയാര്, അണ്ടോണ അബ്ദുല്ല മുസ്ലിയാര്, നാരകശ്ശേരിഅബൂക്കര് മുസ്ലിയാര് തുടങ്ങിയവര് പ്രധാന ഉസ്താദുമാരും
പി.എം.എസ്.എ പുക്കോയ തങ്ങള്, ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാര്, ഇ.കെ ഉമറുല് ഖാദിരി, കണ്ണിയാലമ മൗല എന്നിവര്‍ ആത്മീയ ഗുരുക്കന്മാരുമാണ്.
Post a Comment